കഠിന വ്യായാമങ്ങൾ ചെയ്യാതെ കുടവയർ കുറയ്ക്കാം..

വയറു കുറക്കാൻ ഇനി ഒലിവ് ഓയിൽ ശീലമാക്കാം അനാവശ്യമായ താടിയും വണ്ണം ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം നൽകുന്ന കാര്യത്തിൽ മുന്നിലാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിൽ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും നമുക്ക് ഇല്ലാതാക്കാം. പക്ഷേ അതിന് ഒലിവ് ഓയിലിനോടൊപ്പം മറ്റു ചിലത് കൂടി ചേരേണ്ടത് ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. അതിനുമുമ്പ് ഒലിവ് ഓയിൽ മാത്രം ഉപയോഗിച്ച് തടി കുറക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. എല്ലാദിവസവും ഭക്ഷണത്തിനു മുൻപ് ഉറങ്ങാൻ പോകുന്നതിനു മുൻപും ഒരു സ്പൂൺ ഒലിവ് ഓയിൽ കഴിച്ചു നോക്കുക.

ഇത് അനാവശ്യ താടിയെ ഇല്ലാതാക്കുന്നതിനും കൂടെവയൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ തടി കുറക്കാം എന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് നാരങ്ങ നീരും ഒലിവ് ഓയിലും നാരങ്ങാനീരും.

ഒലിവ് ഓയിലും ഇത്തരത്തിൽ തടി കുറയ്ക്കാനുള്ള ഒരു ഉപായമാണ്. അതിനായി രണ്ടുവഴികൾ നമുക്ക് പരീക്ഷിക്കാം. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ അല്പം നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കുക ഇതിലേക്ക് അല്പം ഒലിവ് ഓയിൽ ചേർത്ത് എല്ലാ ദിവസവും രാവിലെ കഴിക്കാം. ഇതുകൂടാതെ കാൽ കപ്പ് ഒലീവ് ലേക്ക് രണ്ട് ടേബിൾ സ്പൂൺ.

നാരങ്ങ നീര് മിക്സ് ചെയ്ത് ഇത് ഉറങ്ങാൻ പോകുന്നതിനു മുൻപ് കഴിക്കാം. ഇത് തടി എടുക്കും എന്ന കാര്യത്തിൽ സംശയമില്ല. ഉപ്പ് കുക്കുമ്പർ ഒലിവ് ഓയിൽ ഉപ്പു കുക്കുമ്പർ ഒലിവ് ഓയിൽ എന്നിവ കഴിച്ചാലും ഇത് അമിത ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരം പ്രധാനം ചെയ്യുന്നു. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.