രണ്ടാനമ്മ ഈ മകളുടെ ചെയ്തത് കണ്ടാൽ ആരും അതിശയിച്ചു പോകും..
എന്താ മോളെ ഇങ്ങനെ പറയുന്നത് വിവാഹം കഴിക്കാനുള്ള പ്രായം നിനക്ക് ആയില്ലല്ലോ 18 വയസ്സ് ഇനിയും പഠിക്കാൻ ഏറെയുണ്ട് അച്ഛൻ നെടുവീർപ്പെട്ടു. എനിക്കൊന്നും കേൾക്കണ്ട അമ്മ മരിച്ചിട്ട് വർഷം 2 ആയപ്പോഴേക്കും അച്ഛന് കെട്ടണം രണ്ടാനമ്മയുടെ കൂടെ ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല നിനക്ക് താഴെയുള്ള കുട്ടിക്ക് വയസ്സ് 7 ആയിട്ടുള്ളു മോളെ അത് നീ ഓർക്കേണ്ട. അവളുടെ കാര്യം നോക്കാൻ ഒരു അമ്മ വേണം അച്ഛൻ എന്താണെന്ന് വെച്ചാൽ ചെയ്തു എനിക്ക് കല്യാണം … Read more