മുഖത്തെ അനാവശ്യ രോമങ്ങളും പാടുകളും മാറ്റാൻ കിടിലൻ വഴി… | For Clean and Clear Skin

മുഖചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എപ്പോഴും നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കുന്ന ഒന്നുതന്നെയായിരിക്കും. ഇന്ന് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുഖത്തുണ്ടാകുന്ന അമിതരോ എന്നത്. ശരീരത്തിൽ എവിടെയും ഉണ്ടാകുന്ന അമിതമായ രോമവളർച്ച ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് രോമവളർച്ച പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ കൃത്രിമ മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ പരിഹരിക്കുന്നത് ചിലപ്പോൾ നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ.

   

കാരണമാകും അതുകൊണ്ടുതന്നെ ജർമ്മത്തെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും അമിതരോമ വളർച്ച ഇല്ലാതാക്കുന്നതിനും ചർമ്മത്തിലെ കറുത്ത പാടുകൾ കരുവാളിപ്പ് കരിമംഗല്യം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ശരീരത്തിൽ ആവശ്യമില്ലാത്ത രോമവളർച്ച എന്നത് പലരെയും അലട്ടുന്ന ഒരു സൗന്ദര്യ.

പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ രോമവളർത്തിക്ക് കാരണം ഹോർമോണുകൾ ആണെങ്കിലും സ്ത്രീ ശരീരത്തിൽ ഇത് ആ ഭംഗിയാണ്. ത്രെഡിങ് പോലുള്ള വഴികളും രോമം പൂർണമായും നീക്കും എന്നവകാശപ്പെടുന്ന ക്രീമുകളും പലതരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അലർജിയും മറ്റും മാത്രമല്ല എല്ലാ ക്രീമുകളും എല്ലാവർക്കും ചേരുമെന്നും വരില്ല ശരീരത്തിന് രോമം പൂർണമായും നീക്കം ചെയ്യാൻ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികളുണ്ട്.

ഇത്തരത്തിൽ ഒരു വഴിയാണ് പച്ചപപ്പായ ഉപയോഗിച്ചിട്ടുള്ള ഒന്ന്. ഇതുകൊണ്ട് എങ്ങനെയാണ് ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.പച്ച പപ്പായ മഞ്ഞൾപൊടി കടലമാവ് കറ്റാർവാഴ കടുകെണ്ണ ഓയിൽ എന്നിവയാണ് ഇതിന് വേണ്ടത്.ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തെയും അതുപോലെ ശരീരത്തിലാരാ നീക്കം ചെയ്യാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.