ഈ പെണ്ണുകാണൽ ഒരിക്കലും മറക്കുകയില്ല…

എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ആദ്യത്തെ പെണ്ണുകാണൽ അതും വീട്ടുകാരുടെ നിർബന്ധത്തിന് മാത്രം വഴങ്ങിയുള്ളത്. കിട്ടുവാൻ പ്രായമായിട്ടില്ല എന്നെനിക്കറിയാം പിഎസ്സി ലിസ്റ്റിൽ പേരുണ്ട് ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നിട്ടും ആലോചിക്കുംതോറും അവളെ കടിവാനാണ് തോന്നിയത് അവളാണെങ്കിൽ ഒരു നല്ല സാരി പോലും എടുത്തിട്ടില്ല. പെണ്ണിനെ കാണുവാൻ വരുന്നവന്റെ മുന്നിൽ കുറച്ചൊക്കെ മേനയായി നിന്നോട് അതെങ്ങനെ മുഖത്ത് നോക്കി ചോദിക്കും എനിക്കവിടെ കണ്ടപ്പോൾ ദേഷ്യമാണ് വന്നത്.

പക്ഷേ അവളുടെ കണ്ണുകളിൽ ദയനീയത എന്നെ തളർത്തി. ദേഷ്യപ്പെട്ട് ഒന്നും പറയുവാൻ തോന്നിയില്ല ഒറ്റനോട്ടത്തിൽ തന്നെ നോ എന്ന് മനസ്സുകൊണ്ട് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു. പെട്ടെന്ന് ആരോ പറഞ്ഞു നമുക്ക് അങ്ങ് മാറി നിൽക്കാം പഴയകാലം ഒന്നുമല്ലല്ലോ അവർക്ക് എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിലോ? അവളുടെ ചേട്ടൻ പറഞ്ഞു.

മിലിന നീ അവനെയും കൂട്ടി തൊടിയിലൂടെ നടക്കും അതാകുമ്പോൾ നിങ്ങൾക്ക് മനസ്സ് തുറന്ന് സംസാരിക്കാമല്ലോ. അവളുടെ പേര് പോലും അപ്പോഴാണ് എനിക്ക് മനസ്സിലായത് മനസ്സിലാ മനസ്സോടെ ഞാൻ അവൾക്കൊപ്പം തൊടിയിലേക്ക് നടന്നു.കെട്ടുന്ന പെണ്ണിനെ കുറിച്ച് മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവരുടെ വസ്ത്രങ്ങൾ മോഡേൺ ആവണം.

എനിക്കൊരു ജോലി കിട്ടി കഴിയുമ്പോൾ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ആവണം അതു ഒരുമിച്ച് പറയണം. അങ്ങനെ ഒരുപാട് ചിന്തിക്കുന്നത് എന്ന് എനിക്കറിയാം ഞാൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു. എന്നിവ വിവാഹം കഴിക്കേണ്ട കേട്ടോ എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു ഒഴിഞ്ഞാൽ മതി. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.