സ്റ്റാർ സിംഗറിലെ ഗായകൻ ശ്രീനാഥിന്റെ പിറന്നാൾ ആഘോഷം വൈറലാകുന്നു. | Star Singer Fame Sreenath Birthday

ഐഡിയ സ്റ്റാർട്ടിങ് എന്ന ഹിറ്റ് റിയാലിറ്റി ഷോ മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ലഗായകരെ തന്നെയാണ്.നിരവധി ഗായകന്മാരാണ് ഇന്നും മലയാള സിനിമയ്ക്ക് സ്വന്തമായി ഉള്ളത്. ഭൂരിഭാഗം ആൾക്കാരും ഈ ഒരു ഷോയിൽ കൂടെ കടന്നു വന്നവരാണ്. അത്തരത്തിലെ മലയാളത്തിലെ യുവ ഗായകനും സംഗീത സംവിധായകനും ആണ് ശ്രീനാഥ്. ശ്രീനാഥ ശിവശങ്കരൻ ഇദ്ദേഹം ഐഡിയ സ്റ്റാർ തന്നെയാണ് ഏറെ പ്രിയങ്കരനായി മാറിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ശ്രീനാഥ് ഇടയ്ക്ക് ഗാനങ്ങളുമായി എത്താറുണ്ട്. ഇപ്പോൾ ചില പരിപാടികളിലൂടെയും പാട്ടുപാടി.

താരമിപ്പോൾ സുപരിതനായി മാറിക്കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുമുണ്ടായിരുന്നു സുഹൃത്തായ അശ്വതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ ചിത്രങ്ങൾ ശ്രീനാഥന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് ശ്രീനാഥ്. അശ്വതിയോടൊപ്പം കേക്ക് കട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഇതിനോടൊപ്പം തന്നെ ശ്രീനാഥി വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവച്ചു.ഭാവി വധുവിനൊപ്പം ഗായകൻ അതിന്റെ പിറന്നാൾ ആഘോഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ.കേക്ക് മുറിക്കാൻ നേരം നാണം കൊണ്ട് ചുവന്നിരിക്കുന്ന അശ്വതിയുടെ മുഖവും എല്ലാവരും ശ്രദ്ധിച്ചു. കേക്ക് മുറിച്ച അശ്വതിയുടെ വായിൽ വച്ച് കൊടുക്കണം എന്ന് പലരും പറയുന്നുണ്ടെങ്കിലും.

ശ്രീനാഥ അശ്വതി കേട്ട് ചിരിക്കുകയാണ് ചെയ്യുന്നത് നിമിഷങ്ങൾ കൊണ്ടാണ് ശ്രീനാഥ ശിവശങ്കരൻ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ആരാധകരെല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഭാവിവരൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി കേക്ക് കട്ട് ചെയ്യുന്ന സമയം അശ്വതി അടുത്തുനിന്ന് കേക്ക് ആദ്യം വായിൽ വച്ച് കൊടുക്കുകയും ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തത് കാണാം. തുടർന്ന് അറിയുന്ന വീഡിയോ മുഴുവനായി കാണുക.