എൻ ജി ശ്രീകുമാറിന്റെയും ലേഖയുടെയും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.. | Viral Pictures Of Mg Sreekumar
മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറിന് പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമാണ്. എപ്പോഴും ഏതു പരിപാടിക്ക് പോയാലും ഇരുവരും ഒരുമിച്ച് തന്നെ ഉണ്ടാകും ഇരുവർക്കും വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഗുരുവായൂർ. വളരെ ആഗ്രഹിച്ചു മോഹിച്ച സ്വന്തമാക്കിയതാണ് ഗുരുവായൂരിലെ ഫ്ലാറ്റ് എല്ലായിപ്പോഴും എംജി ശ്രീകുമാർ രേഖയും പറയാറുണ്ട്. ഇപ്പോഴിതാ ഇരുവരും മറ്റൊരു ക്ഷേത്രത്തിലേക്ക് എത്തിയ വിശേഷമാണ് പങ്കുവച്ച് എത്തിയിരിക്കുന്നത്. രണ്ടുപേരും മൂകാംബികയും മുരുഡേശ്വരം ഒക്കെ കറങ്ങിത്തിരിഞ്ഞ് നടക്കുകയാണ്.
മൂകാംബിക ദർശനം എന്ന ക്യാപ്ഷനോട് ആണ് എംജി ശ്രീകുമാർ ചിത്രം പങ്കുവെച്ചത്. ഉടുപ്പിലും മുരുഡേശ്വരനും ഒക്കെ എംജിയും രേഖയും പോയിരുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രേഖയും ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് നടയാണ് മൂകാംബിക ക്ഷേത്രം അവിടെനിന്ന് ഇനിയും ഒരുപാട് നാൾ ഒരുമിച്ച് ജീവിക്കാൻ ആകണമെന്ന് പ്രാർത്ഥനയിലാണ്.
ഇരുവരും ഇറങ്ങിയത്. യുഎസ് ട്രിപ്പിന് ശേഷമാണ് ഇരുവരും മൂകാംബികയിലേക്ക് എത്തിയത് മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നേരത്തെ എം ജി ശ്രീകുമാർ പറഞ്ഞിരുന്നു. മൂകാംബിക ദർശനം എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ ചിത്രം നിമിഷങ്ങൾക്കും തന്നെ ആരാധകരെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകൾ ആയിഎത്തിയത്.
വിമർശനങ്ങൾക്കും ആശംസകൾക്കും എല്ലാം എംജി മറുപടി ഏറ്റിരുന്നു. കഴുത്തിലെ ഒരു ലോക്കറ്റ് കിട്ടിയാൽ മതി എന്റെ കുടുംബം രക്ഷപ്പെടും എന്നായിരുന്നു ഒരാളുടെ കമന്റ് ബ്രദർ ചെറിയ ഗ്രാം ഗോൾഡ് യുള്ളൂ തരാമെന്നായിരുന്നു എംജിയുടെ മറുപടി. കഴുത്തിൽ ഇഷ്ടംപോലെ ലോക്കറ്റുകൾ ഉണ്ടല്ലോ എന്നും ഭാരം തോന്നാറില്ലേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.