ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിച്ച പണ്ടത്തെ കുപ്പിവളക്കാരി..

ഗോപാലേട്ടാ സുഖമല്ലേ എന്റെ ചോദ്യം കേട്ടതും ബീഡി തെറുക്കുന്നത് നിർത്തി ഗോപാലേട്ടൻ എന്നെ നോക്കി അപ്പോൾ ആ മുഖത്ത് തളംകെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച ഏട്ടൻ ചോദിച്ചു കുഞ്ഞ് എപ്പോൾ വന്നു കുറച്ചുദിവസമായി ചേട്ടാ ഇന്നാണ് ഇവിടേക്ക് വരുവാൻ സമയം കിട്ടിയത്. കുഞ്ഞിന്റെ അമ്മയെ കാണുമ്പോൾ ഒക്കെ വിശേഷം ഞാൻ ചോദിച്ചറിയാറുണ്ട് നല്ലൊരു നിലയിൽ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. മോൾക്ക് ഇപ്പോഴും എന്നെ ഓർമ്മയുണ്ടല്ലോ അതുതന്നെവലിയ കാര്യം. എന്താ ചേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്.

   

ഈ വിദ്യാലയം ചേട്ടന്റെ കടയും ഒരിക്കലും എനിക്ക് മറക്കുവാൻ കഴിയില്ല സ്വപ്നങ്ങളെ കയ്യെത്തി പിടിക്കുവാൻ ഞാൻ പഠിച്ചത് ഇവിടെ നിന്നാണ്. ഈ വിദ്യാലയം എനിക്ക് എത്രയോ പ്രിയപ്പെട്ടതാണ് അതിലെ പ്രിയപ്പെട്ടതാണ് ഏട്ടന്റെ കട. അതൊക്കെ ഒരു കാലം കുഞ്ഞേ അമേരിക്കയിൽ പോയിട്ട് കുഞ്ഞിനെ മറന്നില്ലല്ലോ അമേരിക്കയിൽ പോയാൽ സ്വന്തം നാട് മറക്കുമോ ഏട്ടാ.

മനസ്സ് എന്നും ഇവിടെത്തന്നെയാണ്.ഗ്യാസ് ടൈം ഒക്കെ ഇവിടെനിന്ന് വാങ്ങി കഴിച്ചിരുന്നത് അന്നത്തെ മിഠായികൾക്ക് എന്തൊരു രുചിയായിരുന്നു. പിന്നെ 10 പൈസയുടെ കണ്ണിമാങ്ങ അച്ചാർ അതിന്റെ എരിവ് മനസ്സുകൊണ്ട്പഴയ കുട്ടിയായി മാറിയിരുന്നു അപ്പോൾ. മുടി പിന്നെയും മടക്കി കെട്ടി കൈ നിറയെ കുപ്പിവളകൾ ഇട്ടിരുന്ന ആ പാവാടക്കാരി.

ഈ ലോകത്തിലെ ഏതു കോടിൽ പോയാലും മനസ്സ് എന്നും ഇവിടെയായിരിക്കും. ചിന്തിച്ച് സമയം പോയത് അറിഞ്ഞില്ല ആ ചേട്ടാ സമയം ഒത്തിരി ഞാൻ പോട്ടെ പിന്നീട് കാണാട്ടോ കൊടുത്തോട്ടെ. അതിനെന്താ ചേട്ടാ കൊടുക്കൂ അവന് കിട്ടിയ നാരങ്ങ കിട്ടി ഒരെണ്ണം ഞാൻ വായിലിട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.