നല്ല അഴകും ആരോഗ്യവും ഉള്ള മുടി ലഭിക്കാൻ..
നല്ല അഴകും ആരോഗ്യവും ഉള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല അതിനുവേണ്ടി ഒത്തിരി കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ ആരോഗ്യത്തിനായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ അതായത് വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളായ ഷാംപൂ കണ്ടീഷണർ അതുപോലെ വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ വയലുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ മാത്രമല്ല നമ്മുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇന്ന് ബ്യൂട്ടിപാർലറുകളിൽ ട്രീറ്റ്മെന്റുകളും ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും നമ്മുടെ മുടിയുടെ … Read more