കൺതടങ്ങളിലെ കറുപ്പുനിറത്തെ നീക്കി മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ..

കൺതടത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നത് ഒത്തിരി ആളുകളെ ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും പല കാരണങ്ങൾ കൊണ്ടും കണ്ണിനു കീഴിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഉറക്കക്കുറവ് പോഷകാഹാരം കുറവ് സ്ട്രെസ്സ് എന്നിവയെല്ലാം കൺതടങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളായി നിലനിൽക്കുന്ന മാത്രമല്ല സൂര്യകിരണങ്ങളും കമ്പ്യൂട്ടർ ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികൾ അമിതമായി ഏൽക്കുന്നതും.

പ്രായമാകുന്നതിനനുസരിച്ച് ശരീരത്തിന് സംഭവിക്കുന്ന ജനിതക മാറ്റങ്ങളും ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുപ്പ് നിറം കൂടി വരുന്നതിന് കാരണമാകുന്നത്. യു വി രശ്മികളിൽ നിന്നും കണ്ണിനെ രക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ് കണ്ണിന് ചുറ്റുമുള്ള ചർമം നേർത്തതും വളരെയധികം ലോലവുമാണ് മുഖത്തിന്റെ ബാക്കി ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ എണ്ണ ഗ്രന്ഥികൾ വളരെയധികം കുറവാണ് പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിന്റെ കോളജിനും എലാസ്റ്റിസിറ്റിയും നഷ്ടപ്പെടുന്നതിനെ കാരണമാകുകയും.

ചെയ്യും ഇത് കൺതടത്തിലെ ചർമ്മം വരേണ്ടതാകാനും ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതിനും കൺതടങ്ങളിലെ ഈർപ്പവും ജലാംശം കുറയുന്നതിനും കാരണമാകുന്നുണ്ട്. കൺതടങ്ങളിൽ ഇത്തരത്തിൽ ഉണ്ടാകുന്ന കറുപ്പുനിറ ഇല്ലാതാക്കി കൺതടങ്ങൾ നല്ല രീതിയിൽ നിറം വർദ്ധിപ്പിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ.

നല്ലത് ഇത്തരത്തിൽ കൺതടങ്ങളെ കറുപ്പുനിറത്തെ ഇല്ലാതാക്കുന്നതിനെ വളരെയധികം ഉത്തമമായ ഒന്നാണ് ഉരുളൻ കിഴങ്ങ് എന്നത്. ഉരുളക്കിഴങ്ങ് നീരെ കൺതടങ്ങളിൽ പുരട്ടുന്നത് നല്ലൊരു ഗുണം ലഭിക്കുന്നതിനായി സഹായിക്കും ഇത് നമ്മുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.