ദിവസം ഈ വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ..
ഭക്ഷണത്തിനെ രുചികൂട്ടുക മാത്രമല്ല ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. പോഷക ഗുണങ്ങൾ ഏറെയുള്ള മല്ലിയിൽ അയൺ മാംഗനീസ് ഭക്ഷ്യ നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങളായ സി കെ പ്രോട്ടീൻ എന്നിവയും അടങ്ങിയിരിക്കുന്നു. പച്ചമല്ലിയും മല്ലി വറുത്തുപൊടിയാക്കിയും നാം കറികളിൽ ഉപയോഗിക്കാറുണ്ട് തിളപ്പിച്ച വെള്ളവും നാം കുടിക്കുന്ന ശീലമുള്ളവരാണ് എന്തൊക്കെ ഗുണങ്ങളാണ് മല്ലിക്കുള്ളത് എന്നാണ്. ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാൽ. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഉപകരിക്കും. തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് മല്ലി … Read more