എല്ലാ ഭർത്താക്കന്മാരും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കണം..

ഇക്കാ സമയം ഒരുപാട് ആയി ഉറങ്ങുന്നില്ലേ, നീ എന്തിനാ എന്നെ കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങി കൂടെ എനിക്ക് ഇക്കായോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. ഫോൺ കുറച്ച് സമയത്തേക്ക് മാറ്റി വെക്കാമോ എന്റെ കയ്യിൽ ഫോൺ ഉള്ളതാണോ നിന്റെ കുഴപ്പം നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയാൻ പാടില്ല നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞ് ഞാൻ എന്തുവേണം വിവാഹം കഴിഞ്ഞ് ആദ്യം നാളുകളിൽ എല്ലാം.

എന്തോരം സ്നേഹം ആയിരുന്നു ഇക്കാക്ക എന്നോട്. പക്ഷേ ഇപ്പോൾ കുറച്ച് ഇക്കാക്ക് എന്നോട് മിണ്ടാൻ പോലും സമയമില്ല ഏതു നേരം ഫോണിൽ തന്നെ രാവിലെ ഓഫീസിൽ പോകുന്നത് വരെ ഇക്ക ഈ ഫോണിൽ തന്നെ വൈകിട്ട് വന്നാൽ ഉറങ്ങുന്നത് വരെ കയ്യിൽ ഫോൺ ആണ് എന്നോട് ഒന്നും മിണ്ടാൻ പോലും ഇക്കാക്ക് നേരമില്ല ഇത് വല്ലാത്തൊരു കുരിശ് ആയല്ലോ നിനക്ക് എന്താടീ വേണ്ടത് നിന്നോട് കിന്നാരം.

പറഞ്ഞിരിക്കണോ ഞാൻ വേണ്ട ഇക്കാര്യം ആവണ്ട ഞാൻ എന്റെ വിഷമം പറഞ്ഞെന്നേയുള്ളൂ.അതും പറഞ്ഞുകൊണ്ട് അവൾ ബെഡിന്റെ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നു പിറ്റേന്ന് പതിവുപോലെ പുലർച്ചെ അലാറം അടിഞ്ഞിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കി എനിക്ക് നടുവേദന കാരണം.

എഴുന്നേൽക്കാൻ പറ്റുന്നില്ല ഞാൻ കുറെ ശ്രമിച്ചു പക്ഷേ എഴുന്നേൽക്കാൻ പറ്റുന്നില്ല.അപ്പോൾ ഞാൻ ഇന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത്. എനിക്ക് ഓഫീസിൽ പോകേണ്ട. എന്നെ പട്ടിണി കിടത്തി നീ ഇന്നലത്തെ പക പോകുകയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.