ഈ യുവാവിനെ വിവാഹം നടക്കുന്നത് കാരണം ജോലി തന്നെ..

പ്രായം 40 നോട് എടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയൊരു സംഭവമല്ലായിരുന്നു. പക്ഷേ വീട്ടുകാർക്ക് അതൊരു വലിയ തലവേദന ആയിരുന്നു എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം അതിനെ പ്രധാനപ്പെട്ട കാരണമായിരുന്നത് എന്റെ ജോലി തന്നെയായിരുന്നു കാണാൻ തെറ്റില്ലാതിരുന്നിട്ടും ഒരു ജോലിയുടെ പേരിൽ പോയി കണ്ട ആലോചനകൾ ഒക്കെ മുടങ്ങി പോയിക്കൊണ്ടിരിക്കുന്നു അപ്പോൾ നിങ്ങൾ ആലോചിക്കും ഇത്രമാത്രം കല്യാണാലോചനകൾ.

മുടക്കിയ എന്റെ ആ ജോലി എന്താണെന്ന്. പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ മൂക്ക് പൊത്തും സെപ്റ്റിടാങ്ക് ക്ലീനിങ് പെണ്ണുങ്ങൾക്കൊക്കെ അറപ്പാണ് ഇങ്ങനെ ഒരാളോട് ജീവിക്കാൻ പലരും പറഞ്ഞതാണ് വേറെ എന്തെങ്കിലും പണിക്ക് പോകാൻ അമ്മയും പെങ്ങമ്മാരും അതു പറഞ്ഞു തുടങ്ങിയിട്ട് കാലമേറെയായി ഏട്ടാ ഇനിയെങ്കിലും ഈ പണി നിർത്ത് മറ്റുള്ളവരുടെ പറയാൻ തന്നെ നാണക്കേടായി തുടങ്ങി സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി?

ഇളയ പെങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി എന്റെ നോട്ടത്തിൽ നിന്ന് അവൾക്ക് മനസ്സിലായി. എന്റെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങന്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14 പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ചുമലിലേക്ക് പിന്നീട് ഒരു ഓട്ടമായിരുന്നു ചെയ്യാത്ത ജോലികൾ ഇല്ല പക്ഷേ അതൊന്നും അച്ഛൻ ഉണ്ടാക്കി.

വെച്ച കടങ്ങൾ വീട്ടാൻ പോലും തികഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ജോലി തിരഞ്ഞെടുത്തത് അധികമാരും ഏറ്റെടുക്കാത്ത ജോലിയായിരുന്നതിനാൽ വരുമാനവും കൂടുതലായിരുന്നു രാഘവേട്ടനോടൊപ്പം ആദ്യമായി സെപ്റ്റിടാങ്ക് ഇറങ്ങിയ നിമിഷം എനിക്കിപ്പോഴും മറക്കാനായിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.