മാതാപിതാക്കൾക്ക് സൗന്ദര്യം പോരാ എന്ന് വിചാരിക്കുന്ന മക്കൾ ഇതൊന്നും അറിയണം..
നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞമേ. ഞാനിനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുത് ഇന്ന്. അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ. അവര് ചോദിക്കുന്നതിനൊക്കെ എന്തു … Read more