ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം..
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പാലക്കാട്ടുകാരി സരിതയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് അച്ഛനുണ്ടാക്കിയ ലക്ഷങ്ങളുടെ കടം തീർത്ത് സ്വന്തം പ്രയത്നം കൊണ്ട് ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും വലിയ ഇരുനില വീട്ടിലേക്ക് താമസം മാറ്റിയ സന്തോഷമാണ് സരിത പങ്കുവെക്കുന്നത്. പെണ്ണുങ്ങളെക്കൊണ്ട് വല്ലതും പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് ഒരു മാതൃകയാണ് സരിതയുടെ പോസ്റ്റ് ഇങ്ങനെ എന്റെ അച്ഛൻ പണിത കുഞ്ഞു വീട്ടിലാണ്. 2023 ജനുവരി 30 വരെ ഞാൻ താമസിച്ചതും വലിയ സ്വപ്നങ്ങൾ ഞാൻ കണ്ടതും അവിടെ നിന്ന് … Read more