ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരം മനുഷ്യർ മാതൃകയാണ്…

വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ അണ്ണൻ ചെയ്തത് കണ്ടോ അണ്ണാനോട് ഈ മനുഷ്യൻ കാണിച്ച നന്മയും വൈറലാകുന്നു. വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് ദാഹിച്ചുവലഞ്ഞ ഒരു അണ്ണാൻ വെള്ളം ചോദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് മനുഷ്യൻ മാത്രമല്ല ദാഹിച്ചാൽ മറ്റു ജീവികളും മനുഷ്യനോട് വെള്ളം ചോദിച്ച് വാങ്ങി കുടിക്കും ഈ ദൃശ്യങ്ങൾ അതിനെ തെളിവാണ് കുടിവെള്ളം ചോദിച്ച് മേടിച്ച് ദാഹം തീർക്കുന്ന അണ്ണാന്റെ വീഡിയോ ആണിത്.

   

കാഴ്ചക്കാരുടെ ഹൃദയം അലിഞ്ഞുപോകുന്ന രീതിയിലാണ് അണ്ണൻ രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് വെള്ളം ചോദിക്കുന്നത് റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേക്ക് അണ്ണാൻ വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കയ്യിലെ കുപ്പി വെള്ളം കണ്ടിട്ട് ആകണം പിൻകാലിൽ ഉയർന്നു വെള്ളത്തിനായി ആംഗ്യം കാണിക്കുന്നത് കാണാം.

ക്യൂബ താഴെയിരുന്ന കുപ്പിയുടെ അടപ്പ് തുറന്ന് വെള്ളം കൊടുക്കുമ്പോൾ അണ്ണൻ ആസ്വദിച്ചു കുടിക്കുന്നതും കാണാം പിന്നീട് കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചു തീർത്ത് അവിടെനിന്ന് ഓടി മറയുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് അണ്ണാന്റെ പ്രവൃത്തിയെയും അണ്ണന് വെള്ളം കൊടുത്ത ആ മനുഷ്യനെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ഇത്തിരി ആളുകൾ ഈ വീഡിയോയ്ക്ക് കമന്റ് ആയി നൽകുന്നുണ്ട് മനുഷ്യത്വം പോലും ഇല്ലാത്ത കാലഘട്ടത്തിൽ ഇങ്ങനെ ഒരുപുണ്യ പ്രവർത്തി ചെയ്യുന്നത് എന്തായാലും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഒത്തിരി നല്ല പ്രവർത്തികൾ ചെയ്യാനുള്ള മനസ്സുള്ള ആളാണ് എന്നും പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *