അമ്മയെ ഉപേക്ഷിച്ച ഈ മകന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത്..
ജീവിതത്തിൽ ഒറ്റപ്പെടലുകളും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ കാലഘട്ടത്തിൽ സർവ്വസാധാരണമായി മാറിയിരിക്കുന്നു.സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളുടെ ഓടി ഇറങ്ങി പോവുകയാണ് മനസ്സ്.താനും വിശ്വേട്ടനും മോനും ഒന്നിച്ചുണ്ടായിരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ദിവസങ്ങളിലേക്ക്. കുന്നിൻ മുകളിലുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക്. ഞങ്ങൾ ദിവസവും പോയിരുന്നു കലപില സംസാരിച്ചുകൊണ്ട് എന്നു നടക്കും മടങ്ങുമ്പോൾ താമരക്കുളത്തിന്റെ കരയിലെത്തിയാൽ അവൻ അവിടെ ഇരിക്കും കുളത്തിലിറങ്ങി താമരപ്പൂ പറിച്ചു കൊടുക്കാൻ ഉള്ളത് കയ്യിൽ കിട്ടിയാൽ തുള്ളിച്ചാടി വീട്ടിലേക്ക് … Read more