പല്ല് പൊട്ടുന്നത് പരിഹരിക്കാൻ വളരെ എളുപ്പത്തിൽ….

പലപ്പോഴും കുട്ടികളിലും അതുപോലെതന്നെ പ്രായമായവരിലും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് പല്ല് പൊട്ടുന്ന അവസ്ഥ കുട്ടികളിൽ ആണെങ്കിൽ വീണ്ടും അല്ലെങ്കിൽ കളിക്കുമ്പോഴും മറ്റും അപകടങ്ങൾ സംഭവിക്കുമ്പോൾ പല്ല് പൊട്ടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം.ഇന്ന് നമുക്ക് പല്ല് പൊട്ടിയാൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന പരിഹാരങ്ങൾ എന്തൊക്കെയാണ് നോക്കാം.

എന്തെങ്കിലും അപകടങ്ങളിലോ മറ്റെന്തെങ്കിലും തരത്തിലോ നിങ്ങളുടെ പല്ലു പൊട്ടിയിട്ടുണ്ടോ ഇത് പിന്നീട് പല്ലുവേദന എന്ന ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു പൊട്ടിയ പല്ലുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വളരെ അസ്വസ്ഥത അനുഭവപ്പെടും ചിലപ്പോൾ പൊട്ടിയ പല്ലിന് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അത് വീണ്ടും വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. ഇത്തരത്തിൽ പൊട്ടിയ പല്ലിന്റെ ആരോഗ്യം സന്തോഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്.

പല്ല് പൊട്ടിയത് ആണെങ്കിൽ കൃത്രിമമായി പല്ലു വയ്ക്കാനുള്ള സംവിധാനം ഉണ്ട്. എന്നാൽ പൊട്ടിയ പല്ലിനെ പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം. പലപ്പോഴും നമ്മുടെ ആശ്രദ്ധയും പല്ലു പൊട്ടുന്നതിന് കാരണമായി നിൽക്കുന്നുണ്ട്.എന്തൊക്കെ കാരണങ്ങൾ ഉണ്ടാകുമ്പോൾ ആണ് പല്ല് പൊട്ടുന്നത് എന്നതിനെക്കുറിച്ച് നോക്കാം.

മുഖമടച്ച് വീഴുമ്പോൾ പല്ല് പൊട്ടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പലവിധത്തിലുള്ള അപകടങ്ങളിൽ പല്ലിന് പൊട്ടൽ വരുന്നതിനുള്ള സാധ്യതയുണ്ട് പലപ്പോഴും കുട്ടികളിലാണ് കൂടുതൽ. ഇനാമിലിന്റെ കുറവാണ് മറ്റൊന്ന്.ഇനാമിൽ കുറയുന്നത് പല്ല് പൊട്ടുന്നതിനും ദ്രവിക്കുന്നതിനും കാരണമായി നിലനിൽക്കുന്നു. പല്ല് ദ്രവിക്കുന്നതാണ് മറ്റൊന്ന് ഇത് പല്ലിനെ പലവിധത്തിൽ ബാധിക്കുന്നു. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.