വർഷങ്ങളായി കാത്തിരുന്ന കുഞ്ഞിനെ അമ്മയുടെ ജീവൻ നൽകി അമ്മ ഒരു നോക്ക് കാണാതെ..
ഭൂമിയിൽ അമ്മ എന്നു പറഞ്ഞാൽ വളരെയധികം സ്നേഹത്തിന്റെ ഉറവിടമാണ്.അമ്മയുടെ സ്നേഹം ആർക്കും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ്.അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും രചിക്കാൻ തയ്യാറാക്കുന്നവരാണ് അമ്മമാർ. 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകു. ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ. … Read more