മുഖചർമ്മം സുന്ദരമാകാൻ വിപണിയിലെ സൗന്ദര്യവർദ്ധക വസ്തുക്കൾ വേണ്ട ഇതാ കിടിലൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ…

മുഖത്ത് ഏതു പാടിനും പരിഹാരം ഇനി നമുക്ക് വീട്ടിൽ തന്നെ ചെയ്യാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പലപ്പോഴും വെല്ലുവിളിയാകുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും കുട്ടികളും എല്ലാം. ഇവയെ ഇല്ലാതാക്കാൻ ബ്യൂട്ടിപാർലർ തോറും കയറിയിഇറങ്ങുന്നവരും ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് കൂടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനും ആവില്ല.സൗന്ദര്യം സംരക്ഷണത്തിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. പാർശ്വഫലങ്ങളെ.

പേടിക്കാതെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങൾ കറുവപ്പട്ടയിൽ ഉണ്ട്.അതെങ്ങനെയെന്ന് നോക്കാം.ആരോഗ്യകാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് കറുവപ്പട്ടയും തേനും എന്നാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നിൽ തന്നെയാണ്.മുഖക്കുരു ഉണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളെയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിലുണ്ട്.എന്നാൽ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്പം അല്പം ജാതിക്ക കൂടി ചേരുമ്പോൾ ഉഗ്രൻ ഫേസ് ആയി മാറുന്നു.

അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ അര ടീസ്പൂൺ ഏലയ്ക്കാ പൊടിച്ചത് ഇവയെല്ലാം കൂടെ നല്ലതുപോലെ മിക്സ് ചെയ്യുക.കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അരമണിക്കൂറിന് ശേഷം കഴുകി കളയാം.ഇത് മുഖത്തിന് തിളക്കവും പാടുകളിൽ നിന്നും മോചനവും നൽകുന്നു. ഒരു ടീസ്പൂൺ കറ്റാർവാഴയുടെ നീരും

അല്പം മഞ്ഞൾപൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക 20 മിനിറ്റിനു ശേഷം കഴിഞ്ഞു കളയു. ആഴ്ചയിൽ മൂന്ന് തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ് ഇത് മുഖത്തിന് നല്ലതാണ്.പാലത്തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതൽക്കൂട്ടാണ്. ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക 15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.