ഈ പെൺകുട്ടിയുടെ ധീരതയ്ക്ക് ഇവളെ വാഴ്ത്തുക തന്നെ ചെയ്യണം….
നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും 11 വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി പറഞ്ഞത് ഉത്തരാഖണ്ഡിലാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൗര ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാർ. നാലു വയസ്സുകാരനായ … Read more