ഇത്തരത്തിൽ ഒരു സംഭവം ആരെയും ഞെട്ടിക്കും…

മുസ്ലിം ഡെലിവറി ബോയ് ഹിന്ദുവിന്റെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോയപ്പോൾ സംഭവിച്ചത് കണ്ടോ ഡെലിവറി ബോയുടെ അനുഭവത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി സംഭവമിങ്ങനെ. ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണ് ഞാൻ ആ ഫ്ലാറ്റിൽ പോയത് മുറിയുടെ വാതിലിൽ തൂക്കിയിട്ട വലിയ ഓം എന്ന ചിഹ്നവും വാതിൽ പടിയിലെ അരിപ്പൊടി കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദുമതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.

   

കോലം മരിച്ചതിൽ ചവിട്ടി പോകാതെ സൂക്ഷിച്ചു ഞാൻ കോളിംഗ് ബെൽ അമർത്തി മറ്റുള്ളവരുടെ വിശ്വാസം അവർക്ക് വലുതാണ്. അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസി അല്ല മുസ്ലിം ആയ എനിക്ക് മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത് മറന്നുവെച്ച ഒരു ഹോളി കൂടാൻ ഉണ്ട് അത് താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത സഹായിക്കാമോ. വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണ് ഞങ്ങൾ ഞാനത് തൊട്ട്.

അശുദ്ധമാക്കിയില്ല നിങ്ങൾ കയറി എടുത്തോളൂ അകത്ത് മുറിയിലേക്ക് ചൂണ്ടി. അവർ പറഞ്ഞപ്പോൾ അത്ഭുതവും ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി എന്നിട്ട് പുഞ്ചിരിച്ചു മതങ്ങളെയും മത ചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത് ഇത് ഒരു യഥാർത്ഥ മനുഷ്യൻ അവരുടെ അനുമതിയോടെ അങ്ങ് ശുദ്ധി.

വരുത്തി മുറിയിലെ ഓഫീസിലുള്ള വിശുദ്ധ ഖുർആൻ എടുത്തു. അവർ എനിക്ക് കൈകൂപ്പി നന്ദി പറഞ്ഞു ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുംബത്തിനും സദാ വശിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച് മുറിയിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *