മറ്റുള്ളവരെ സഹായിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല..

നമ്മുടെ ജീവിതത്തിൽ സ്നേഹത്തിൽ ഇല്ലെങ്കിൽ ഒരു വിലയുമില്ല.ഇവള് ഇത് എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കിടന്ന് ബെല്ലടിക്കുന്നു. എത്ര നേരമായി അവൾക്ക് ഒന്ന് വാതിൽ തുറന്നു കൂടെ മനുഷ്യനും മനസ്സമാധാനം ആയിട്ട് ഉറങ്ങാൻ പോലും സമ്മതിക്കില്ല. രാത്രിയിൽ വന്നത് വൈകിയാണ്. ബിസിനസ് ആവശ്യത്തിന് പുറത്തു പോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നത് ഞാനും അളിയനും കൂടിയാണ്. അനിയത്തി കിട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു.

   

മുറിയിൽനിന്നും ഉറക്കെ വിളിച്ചു ആരാ പുറത്തുവന്നിരിക്കുന്നത് എന്ന് നോക്കിക്കേ. ബെല്ലടിച്ചത് കേട്ടു. ഒന്നും ഇല്ല ചേട്ടാ ആരോ സഹായം ചോദിച്ചു വന്നതാണ്. ചേട്ടന് വേറെ പണിയൊന്നുമില്ലേ നീ അവരോട് നിൽക്കുവാൻ പറ, മാറ്റിവെച്ചിരിക്കുന്ന പൈസ കുറച്ച് വർക്ക് എടുത്തു കൊടുക്ക് ഞാനിതാ വരുന്നു. ചേട്ടനെ ഇത് എന്തിന്റെ കേടാണ് കള്ള കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട്.

അതിൽ ആരെങ്കിലും ആകും. ഇവിടെ അങ്ങനെ ഒരു ദാനധർമ്മം ഉണ്ടെന്നറിഞ്ഞ് വന്നതാകും. അവൾ വീണ്ടും പിറുപിറുക്കാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നു ഇതുപോലെ ഭർത്താവിന് വയ്യ ഒന്ന് പറഞ്ഞു വന്നതാ പൈസ ഒന്നും വെറുതെ വേണ്ട അത്ര കയ്യിലിരിക്കുന്ന മസാല പാക്കറ്റുകൾ വാങ്ങിയാൽ മതി. എനിക്ക് മസാല ഒന്നും വേണ്ട, ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ലേ, മസാല കച്ചവടക്കാരനെ വീട്ടിൽ വന്ന് മസാല വിൽക്കുന്നു.

എന്ത് കഷ്ടമാണ് ഏതായാലും എന്തെങ്കിലും കൊടുത്തു വിടു സാരമില, മുന്നിൽ വന്ന് കൈനീട്ടുന്ന ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കണം. വെറുംകയ്യോടെ ഒരിക്കലും പറഞ്ഞു വിടരുത്. പണ ചാക്ക് ആയി ജനിച്ച അവൾക്ക് എല്ലാവരോടും പുച്ഛമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *