ഈ പെൺകുട്ടിയുടെ ധീരതയ്ക്ക് ഇവളെ വാഴ്ത്തുക തന്നെ ചെയ്യണം….

നാലു വയസ്സുള്ള സഹോദരനെ പുള്ളിപ്പുലിയിൽ നിന്നും രക്ഷിച്ച 11 വയസ്സായ പെൺകുട്ടി ധീരതയെ വാഴ്ത്തി നാട് വെറും 11 വയസ്സാണ് അവളുടെ പ്രായം സ്വന്തം സഹോദരന്റെ പ്രാണൻ എടുക്കാൻ വന്ന പുള്ളിപ്പുലിയെ സ്വന്തം ശരീരം ഉപയോഗിച്ചാണ് ആ കൊച്ചു പെൺകുട്ടി പറഞ്ഞത് ഉത്തരാഖണ്ഡിലാണ് സംഭവം ഒക്ടോബർ നാലിനായിരുന്നു സംഭവം വന്യമൃഗത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

   

പൗര ജില്ലയിലെ രാഖി എന്ന പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുകയാണ് നാടും നാട്ടുകാർ. നാലു വയസ്സുകാരനായ സഹോദരൻ രാഘവനെ വന്യമൃഗത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രാഖി നടത്തിയ ശ്രമങ്ങളുടെ പേരിൽ ധീരതയ്ക്കുള്ള അവാർഡ് അവർക്കു നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് ധീത് സിംഗ് ഗാർഡയിൽ പറയുന്നതെങ്ങനെ.

ദേവുണ്ട ഗ്രാമത്തിലെ ഫാമിൽ നിന്നും വീട്ടിലേക്ക് വൈകുന്നേരം മടങ്ങി വരുമ്പോഴാണ് രാഖിയുടെ സഹോദരൻ രാഘവനെ തുള്ളി ആക്രമിക്ക ശ്രമിച്ചത്. കുഞ്ഞു സഹോദരനെ ലക്ഷ്യമാക്കി പുള്ളി പാഞ്ഞു വരുന്നത് കണ്ടപ്പോൾ രാജി തന്റെ ശരീരം കൊണ്ട് കുഞ്ഞനിയനെ പൊതിഞ്ഞു പിടിച്ചു. അതോടെ ശരീരത്തിന് പിന്നിൽ നിന്നും പുള്ളിപ്പുലി രാഖിയെ ആക്രമിച്ചു.

എന്നിട്ടും അവൾ അനിയന്റെ മേലുള്ള പിടിവിട്ടില്ല സംഭവം കണ്ടുകൊണ്ടുവന്ന കുട്ടികളുടെ അമ്മ തുടർച്ചയായി ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് പുള്ളിപ്പുലി ആക്രമണം അവസാനിപ്പിച്ച മടങ്ങിയത് കൈകളിലും ഗുരുതരമായി പരിക്കേറ്റ രാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *