ജീവിതത്തിൽ ചിലർ ഇങ്ങനെയാണ് മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടിരിക്കും..
ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കും തോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് പാല് കുടിച്ചു തുടങ്ങുന്ന മകളെ അറിയാതെ. എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം … Read more