ജീവിതത്തിൽ ചിലർ ഇങ്ങനെയാണ് മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടിരിക്കും..

ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കും തോറും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി. മടിയിൽ കിടന്ന് പാല് കുടിച്ചു തുടങ്ങുന്ന മകളെ അറിയാതെ.

എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം കിട്ടാതെ ലഭിക്കാതെ മോളു കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നത് പോലും. അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു. നീ എവിടെയാ എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു ഇത്ത ഞാൻ ജിദ്ദയിലുണ്ട് ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു.

എന്റെ ശബ്ദത്തിന്റെ ഏക മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു. അയാൾ അവിടെത്തന്നെയുണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു എന്റെ ഫൈസൽ ഏതോ ഒരു പെണ്ണിന്റെ തോളിലൂടെ കയ്യിട്ടു നിൽക്കുന്നു ഒരു കുഞ്ഞു കൂടിയുണ്ട്.

എന്റെ മോളെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് വിളിക്കാനായി പറഞ്ഞു. അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ ഗ്രൂപ്പ് കോൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേ ഉള്ളൂ കല്യാണം കഴിഞ്ഞ ഉടനെ ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ സമയം സംസാരിക്കാൻ ഉണ്ടാക്കിയ ഗ്രൂപ്പായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *