പലപ്പോഴും നമ്മുടെ വളർത്തു മൃഗങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടാൽ ഞെട്ടിപ്പോകും.

നമ്മുടെ വീട്ടിലെ വളർത്തും മൃഗങ്ങൾ എന്നത് വളരെയധികം നമ്മുടെ ഇണങ്ങി ചേർന്ന് ജീവിക്കുന്നവർ ആയിരിക്കും.നമ്മുടെ വീട്ടിൽ അംഗങ്ങളെ പോലെയാണ് നമ്മുടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ എന്നത്.ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്വന്തം യജമാനനെ കുഴിമാടത്തിൽ കിടന്നു കരയുന്ന നായ. എന്നാൽ പിന്നീട് അവിടെ സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. നായ പതിയെ കുഴിമാടം തോണ്ടി അതിനകത്ത് കിടക്കുന്ന യജമാനനോടുള്ള സ്നേഹം കൊണ്ടാണ്.

   

യജമാനനെ പിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല എന്നൊക്കെ പലരും പറഞ്ഞെങ്കിലും സംശയം തോന്നിയ ചിലർ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു. അപ്പോളാണ് അവർ ആ കാഴ്ച കണ്ടത്.ആ നായ ഗർഭിണിയായിരുന്നു അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു ഒരു പക്ഷേ തന്റെ യജമാൻ എന്റെ അടുത്ത് തന്നെ കുഞ്ഞുങ്ങളും സുരക്ഷിതരായിരിക്കും എന്ന് കരുതി ആയിരിക്കും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ.

പെട്ടെന്ന് വൈറലായി തന്റെ യജമാനനെ ആ നായ്ക്ക് അത്രയ്ക്കും സ്നേഹവും വിശ്വാസവും ആയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം അവിടെനിന്നും മാറാൻ നായ തയ്യാറായില്ല. നായയുടെ കുട്ടികളുടെയും ആരോഗ്യം മോശമായ തോടെ ആളുകൾ നിർബന്ധിച്ച് നായയെ അവിടെനിന്നും മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായിരിക്കുന്നു. ആ നായക്ക് തൻറെ യജമാനനോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് നോക്കൂ എന്നായിരുന്നു.

പലരും കമൻറ് ചെയ്തത്. നായ്ക്കൾക്ക് ഇപ്പോഴും ഭക്ഷണം നൽകിയാൽ അബർ ഇരട്ടിയായി സ്നേഹം പ്രകടിപ്പിക്കും എന്നും അതിനെ അവർ വലിയ സഹായങ്ങൾ ചെയ്യുമെന്നും നമ്മുടെ ഇപ്പോഴും കാത്തു സംരക്ഷിക്കുമെന്ന് ആളുകൾ കമൻറ് നൽകിയിരിക്കുന്നു. സ്നേഹിച്ചാൽ തിരികെ സ്നേഹം ഇരട്ടിയായി തിരികെ നൽകുന്നവരാണ് മൃഗങ്ങൾ എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *