ചികിത്സിക്കാൻ പണമില്ലാതെ കുട്ടിയെ ഉപേക്ഷിക്കാൻ നിന്നുമാതാപിതാക്കളുടെ ഡോക്ടർ ചെയ്തത്.

മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെയധികം വിലപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും.ജീവിതത്തിൽഒട്ടും പ്രതീക്ഷയില്ലാതെ പണത്തിന്റെ പേരിൽ വളരെയധികം ആളുകൾ വിഷമിക്കുന്നത് കാണാറുണ്ട്.കുട്ടിയെ ചികിത്സിക്കാനോ നോക്കാനോ കഴിയുന്നില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വെറും വഴിയില്ല പക്ഷേ പിന്നീട് സംഭവിച്ചത്. ഫിലിപ്പീലാണ് എയ്ഞ്ചൽ എന്ന കുട്ടി ജനിച്ചത് കുട്ടിയെ കണ്ടുകൂടാൻ തന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന്ഞെട്ടി.

അവർ ഉടൻതന്നെ മാതാപിതാക്കളോട് കിട്ടിയ സൗകര്യങ്ങൾ ഉള്ള വേറെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഒട്ടനവധി ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു. ഉടനെ തന്നെ സർജറി ചെയ്തു 25 ലക്ഷം രൂപയോളം ആണ് അന്ന് ചിലവായത് എന്നാൽ കുട്ടിയുടെ ജീവചരിക്കാൻ കഴിഞ്ഞ രൂപം മറ്റു കുട്ടികളെ പോലെ ആകാൻ ഇനിയും പണം വേണ്ടി വരും എന്ന് ഡോക്ടർമാർ അറിയിച്ചു.

പാവപ്പെട്ടവരായ ആ മാതാപിതാക്കൾ പണം ഇല്ലാത്തതിനാൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി എന്നാൽ കുട്ടിയുടെ മുഖത്തെ ആ വളർച്ച കുട്ടിയുടെ കാഴ്ചയും ശ്വാസം എടുക്കുന്നതിനെയും എല്ലാം ബാധിച്ചിരുന്നു കുട്ടിക്ക് നിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു എന്നും കുട്ടിക്ക് അസുഖങ്ങളാണ് ഇനി ഇവളെ നോക്കാൻ കഴിയില്ല ഉപേക്ഷിക്കുകയാണ്.

വേറെ വഴിയില്ല മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഡോക്ടർമാർ ചെയ്തതെന്താണ് കണ്ടു ഡോക്ടർമാരുടെ സംഘടന ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് ചികിത്സ സഹായം നൽകാമെന്ന് സമ്മതിച്ചു.ഒടുവിൽ സർജറി കഴിഞ്ഞ് കുഞ്ഞ് എയ്ഞ്ചലിന് ഇപ്പോൾ നന്നായി കാണാനും വിശ്വസിക്കാനും കഴിയും. പതിയെ പതിയെ അവൾ മറ്റു കുട്ടികളെ പോലെ ആകും അവളുടെ ആ ചിരിയാണ് ഞങ്ങളുടെ പ്രതിഫലം എന്ന് പറഞ്ഞ ആ ഡോക്ടർമാർ.