കാമുകി തേച്ചപ്പോൾ കാമുകിക്ക് നൽകിയ മുട്ടൻ പണി…

സ്നേഹബന്ധങ്ങൾ കൂട്ടം വിലകൽപ്പിക്കാത്തവരാണ് ഇന്നത്തെ കാലഘട്ടത്തിൽ കൂടുതൽ ആളുകളും.ഒരാളുടെ സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത് അതിനൊരു വലിയ കാരണമുണ്ട് ഒരു കൺസ്ട്രക്ഷൻ വർക്കർ ആണ് തന്റെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരെ യാത്ര ചെയ്യേണ്ടി വരാറുണ്ട് അങ്ങനെയൊരു ദൂരയാത്ര കഴിഞ്ഞ് അദ്ദേഹം തന്നെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്.

കാമുകിയുടെ കൂടെ വേറൊരാളും കിടന്നുറങ്ങുന്നു രണ്ടുപേരും മദ്യത്തിന്റെ ലഹരിയിലാണ് അയാൾ ആകെ തളർന്നു. അടുത്തുകിടുന്ന കസേര എടുത്ത് അവളെ അടിക്കാൻ ഒങ്ങിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം അൽപനേരം അവിടെയിരുന്ന് ചിന്തിച്ചു നോർമലായി അപ്പോൾ ആദ്യം ചോദിച്ചത് ഇവർക്ക് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കൊടുത്തിട്ട് പോകാം എന്നാണ് അതെ മധുര പ്രതികാരം അത് വേണ്ട ഹസ്സൻ ഉടനെ ചെയ്തത് എന്തെന്നോ? ഉറങ്ങിക്കിടക്കുന്ന.

https://www.youtube.com/watch?v=9dZh8QqkMFk&t=32s

അവരോടൊപ്പം ഒരു സെൽഫി എടുത്തു എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെ നിന്നും ഇറങ്ങി ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി കണ്ട ആളുകൾ എല്ലാം പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഇനി അവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗ്ഗം എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു.

എന്നാൽ ഇതുപോലെ തന്നെ ഭർത്താവിനെ ഒരു പെണ്ണിനൊപ്പം കണ്ടപ്പോൾ എല്ലാ ആശംസകളും അറിയിച്ചു താൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു എന്നാണ് ഒരു യുവതി പോസ്റ്റിന് അടിയിൽ കമന്റ് ചെയ്തത്. ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഇതുപോലെ വേണം പ്രതികരിക്കാൻ എന്നാണ് കൂടുതൽ ആളുകളും പറഞ്ഞത്. തുടർന്ന് പറയുന്നത് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *