വികലാംഗനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..
ഇന്നത്തെ കാലഘട്ടത്തിൽ വിവാഹം എന്നത് പലപ്പോഴും യഥാർത്ഥ സ്നേഹത്തിന്റെ പേരിലല്ല പണത്തിന്റെയും അതുപോലെതന്നെസ്ത്രീധനത്തിന്റെ പേരിലാണ് നടക്കുന്നത് എന്നതിനെല്ലാം വിപരീതമായി നടന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു വൈകാരിക ദിനമാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്നും വിയർത്തുനിൽക്കുന്നു അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും കെമിന്റെയും ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ കല്യാണദിവസം ഒരു വലിയ സർപ്രൈസ് ഗിമ്മിനെ … Read more