വികലാംഗനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..

ഇന്നത്തെ കാലഘട്ടത്തിൽ വിവാഹം എന്നത് പലപ്പോഴും യഥാർത്ഥ സ്നേഹത്തിന്റെ പേരിലല്ല പണത്തിന്റെയും അതുപോലെതന്നെസ്ത്രീധനത്തിന്റെ പേരിലാണ് നടക്കുന്നത് എന്നതിനെല്ലാം വിപരീതമായി നടന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു വൈകാരിക ദിനമാണ് എന്നാൽ ചില വിവാഹങ്ങൾ ബാക്കിയുള്ളവയിൽ നിന്നും വിയർത്തുനിൽക്കുന്നു അങ്ങനെ ഒരു വിവാഹമാണ് കെവിന്റെയും കെമിന്റെയും ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ആകാത്ത വികലാംഗനായ കെവിനെ വിവാഹം കഴിക്കാൻ തയ്യാറാവുകയായിരുന്നു.

   

എന്നാൽ കല്യാണദിവസം ഒരു വലിയ സർപ്രൈസ് ഗിമ്മിനെ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു സർപ്രൈസ്. ഇതൊരു പ്രണയ കഥയാണ്. വർഷങ്ങൾക്കു മുണ്ട് നടന്ന ഒരു ആക്സിഡന്റിലാണ് കെവിൻ തന്റെ കാലുകൾ നഷ്ടമായത്. അതോടൊപ്പം വീൽചെയറിൽ ആയി ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. അങ്ങനെയിരിക്കെയാണ് കെവിന്റെ ജീവിതത്തിലേക്ക് കടന്നു വരവ് കെവിനുമായി സൗഹൃദത്തിൽ പിന്നീട് അയാളുമായി പ്രണയത്തിലുമായി.

അങ്ങനെ ഒടുവിലവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നാൽ ആ തീരുമാനത്തിന് പേരിൽ ഒരുപാട് വഴി കേൾക്കേണ്ടിവന്നു. ഒരു വികലാംഗനെ വിവാഹം ചെയ്താൽ തനിക്കൊരു നല്ല ജീവിതം ഉണ്ടാകില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഒരേ സ്ഥലത്തിൽ പറഞ്ഞു എന്നാൽ തന്നെ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു ഇത്രയും എതിർപ്പുകൾ ഉണ്ടായിട്ടും തന്റെ കൂടെ ജീവിക്കാൻ തയ്യാറായ പെൺകുട്ടിക്ക് ഒരു സർപ്രൈസ് നൽകണമെന്ന് അയാൾ തീരുമാനിച്ചു.

എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന കെവിൻ പക്ഷേ ഒരു കാര്യം മാത്രം അവരിൽ നിന്നും മറച്ചുവച്ചു. തന്റെ കാലിന് ചെറിയ രീതിയിൽ ചലനശേഷി ലഭിച്ച വിവരം കെവില്‍ നിന്നും മറച്ചുവച്ചു അയാൾ നല്ലൊരു ഫിസിയോതെറാപ്പിനെ കണ്ട് കഠിന വ്യായാമങ്ങൾ പരിശീലിച്ചു അങ്ങനെ ഒടുവിൽ വിവാഹ ദിവസം എത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *