ഈ മാതാപിതാക്കൾ കുഞ്ഞിനെ മരണത്തിൽ നിന്ന് തിരികെ പിടിച്ചു.

ഏതൊരു മതേതാക്കളും വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും കുഞ്ഞുമക്കൾ ഉണ്ടാകുക എന്നത് ഇത്തരത്തിൽ വർഷങ്ങളോളം കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് അറിഞ്ഞപ്പോൾ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചത്.അമ്മമാർ ദൈവത്തിനു തുല്യരാണെന്ന്പറയാറുണ്ടല്ലോ അത് സത്യമാണ് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഡോക്ടർമാർ മരിച്ചു എന്ന് വിധിയെഴുതിയ കുഞ്ഞിനെ അച്ഛൻ അമ്മയും ജീവൻ നൽകിയ സംഭവം ഉണ്ടായിട്ടുണ്ട്. കെയിൻ ദേവിയുടെ.

   

എന്നീ ദമ്പതികൾക്കു കുഞ്ഞുങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷിച്ചു. എന്നാൽ ഇരട്ടകളാണ് എന്നറിഞ്ഞപ്പോൾ അവർ വളരെയധികംസന്തോഷിക്കും അവരുടെ സന്തോഷം ഇരട്ടിയായി മാറുകയും ചെയ്തു.ചെക്കപ്പിലും കുട്ടികൾ വളരെയധികം ആരോഗ്യവാന്മാരായിരിക്കുന്നു. ഡെലിവറി ദിവസമായി ആൺ കുഞ്ഞും പെൺകുഞ്ഞും ആയിരുന്നു. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ തകിടം പറഞ്ഞത്.

പെട്ടെന്ന് ആൺകുഞ്ഞിനെ അനക്കം ഇല്ലാതായിഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കിഅവസാനം അമ്മയുടെ നെഞ്ചത്തേക്ക് കടത്തി അവർ അച്ഛനോടും അമ്മയോടും പറയാൻ തീരുമാനിച്ചു. അവർക്കത് താങ്ങാനായില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ ഉടുപ്പ് ഊരി തന്റെ കുഞ്ഞിനെയും ഭാര്യയും കെട്ടിപ്പിടിച്ചു കിടന്നു ജാമി എന്നാണ് ആ കുഞ്ഞിന് അവർ പേരിട്ടിരിക്കുന്നത് അമ്മ കുഞ്ഞിനെ പേര് വിളിക്കാൻ തുടങ്ങി.

അത്ഭുതം എന്ന് പറയട്ടെ കുഞ്ഞിന് അനക്കം വച്ചു. കുഞ്ഞു തന്റെ അച്ഛന്റെ വിരലിൽ മുറുകെ പിടിച്ചു അച്ഛന്റെ അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത്. അച്ഛനും അമ്മയും നമ്മുടെ ദൈവമാണെന്ന് പറയുന്നത് ഇതൊക്കെ കൊണ്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *