കൗമാരപ്രായത്തിൽ ചെയ്ത ചില കാര്യങ്ങൾ ചിലപ്പോൾ നമുക്ക് തന്നെ ഭീഷണിയാകും..

മറ്റുള്ളവരുടെ മുൻപിൽ ആളാകുന്നതിനുവേണ്ടി പല കാര്യങ്ങളും നമ്മൾ ചെയ്യുന്നതായിരിക്കും അത് പലപ്പോഴുംമറ്റുള്ളവർക്ക് വളരെ വേദന ജനകമായി അനുഭവപ്പെടുന്നതും ആണ്. എന്നാൽ ആ സമയത്ത് അതൊന്നും കണക്കിൽ ആക്കുകയോ അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാണ് കോളേജുകളിൽ ആണെങ്കിൽ റാഗിംഗ് എന്ന പേരിൽ ഒത്തിരി കാര്യങ്ങളാണ്.

   

ഇന്നത്തെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത് പലപ്പോഴും നാം ചിന്തിക്കാത്ത രീതിയിലുള്ള റാഗിംഗ് ആയിരിക്കും നമുക്ക് നേരിടേണ്ടി വരുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ സർവ്വസാധാരണമായി സംഭവിക്കാവുന്നതായിരിക്കും. കോളേജിലെ അലമ്പും അത് കഴിഞ്ഞിട്ടുള്ള ശോകഗാനവും.

കഴിഞ്ഞ് വീട്ടിൽ ആകെ അലമ്പായിരിക്കുന്ന സമയത്താണ്അകന്നു ഒരു ബന്ധുവഴി ഗൾഫിൽ ഒരു ജോലി തയ്യാറായത്.കുറച്ചു പൈസ കൊടുക്കാൻ എങ്കിലും വലിയ കുഴപ്പമില്ലാത്ത ജോലി തന്നെയാണ് എനിക്ക് തോന്നി. അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാവരും ആമ്പിള്ളേരും ആ സമയത്ത് അങ്ങനെ ഒന്ന് തെരഞ്ഞെടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.

വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും വെളിയിൽ പോയി രക്ഷപ്പെട്ടാൽ മതിയായിരിക്കും എന്നായിരിക്കും അവരുടെ ചിന്ത. വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങിയാൽ അപ്പോൾ ചോദിച്ചു തുടങ്ങുന്ന നാട്ടുകാരുടെ പതിവ് ചോദ്യം ജോലി ഒന്നും ശരിയായില്ലേ എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *