അഹങ്കാരം കാണിച്ചാൽ ഇതായിരിക്കും ഫലം…😱
ഇന്നത്തെ ലോകത്തെ സ്വാർത്ഥരായ മത്സരത്തിൽ അഹങ്കാരം കൂടിയവരും വളരെയധികം കൂടുതലാണ്. ഇത് വളരെയധികം അപകടങ്ങളിലേക്ക് പലപ്പോഴും അവരെ നയിക്കുകയും ചെയ്യും സ്വാർത്ഥ താൽപര്യങ്ങളും അതുപോലെ തന്നെ മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന ചിന്താഗതികളും വളരെയധികം ആളുകളിൽ കണ്ടുവരുന്നുണ്ട് ഇത്തരത്തിൽ ചിന്തകളിൽ ഉള്ളവർ ജീവിക്കുമ്പോൾ അത് വളരെയധികം ആപത്തുകളിലേക്ക് പല പ്രശ്നങ്ങളിലേക്കും. പല പാപസാഹചര്യങ്ങളിലേക്കും നയിക്കുന്നത് ആയിരിക്കും അത്തരത്തിൽ ഒരു രംഗമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് രണ്ട് യുവാക്കൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഒരു പശു നടന്നുപോകുന്നത് അതിനെ ചവിട്ടാൻ … Read more