ഈ പരീക്ഷണം ആരെയും ഒന്ന് അതിശയിപ്പിക്കും..😱

പലപ്പോഴും നമ്മൾ ഇന്നത്തെ കാലത്ത് വളരെയധികം സ്വാർത്ഥരായി പോകാറുണ്ട് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരായി മാറാറുണ്ട് അത്തരത്തിലും മൃഗങ്ങളുടെ പക്ഷികളുടെയും ഇത്തരത്തിൽ കാണിക്കുന്ന ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ പരീക്ഷണന്മാരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു. പരീക്ഷണത്തിന് ഒടുവിൽ സംഭവിച്ചത് വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു.

   

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് കുയിൽ കുഞ്ഞുങ്ങളെ എല്ലാം ഒരുപോലെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറലാകുന്നത് ധാരാളം കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട്. പരുന്തുകളും അടയിരിക്കുന്നത് കണ്ടപ്പോൾ ആണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്.

അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് കോഴിക്കൂട്ടിയും വെച്ചു മുട്ടവിരിഞ്ഞ് കോഴിമറ കോഴിക്കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ തന്നെ പരുന്തിന്റെ കുഞ്ഞിനെയും നോക്കി അതിന് ആഹാരം നൽകി കൂടെ കൊണ്ടുനടന്നു എന്നാൽ പരുന്തിന്റെ പ്രവർത്തി ആ കർഷകനെ ഞെട്ടിച്ചു. പണ്ട് തന്റെ കുഞ്ഞിന് മാത്രം ആഹാരം കൊടുത്തു കോഴിക്കുഞ്ഞിനെ തിരഞ്ഞു നോക്കിയില്ല കർഷകൻ കോഴിക്കുഞ്ഞിനെ കോഴിയുടെ അടുത്തും പരുന്തിന്റെ കുഞ്ഞിനെ കൂടെയും ആക്കി.

എന്നാൽ പരുന്തും തിരിച്ചുകിട്ടിയ തന്റെ കുഞ്ഞിനെ ആഹാരം കൊടുക്കാനും നന്നായി നോക്കാനും തുടങ്ങി. ആ പ്രവർത്തി അതാണ് അത്ഭുതപ്പെടുത്തി ഏറ്റവും ശക്തനായ ദൈവം സൂര്യഭഗവാൻ ആണ് തലയാണെന്നാണ് അവരുടെ വിശ്വാസം ഉറച്ച നിശ്ചയവും തീരുമാനങ്ങളുമാണ് അതുകൊണ്ടാണ് സൂര്യഭഗവാനെ പരുന്തിന്റെ തലയെന്നുമാണ് വിശ്വാസം. ഈ സംഭവം ചിന്താശക്തിയും പെരുമാറ്റവും എല്ലാം തെളിയിക്കുന്നവയാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.