പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയാണ് അമ്മ കാരണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…😱

ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്നേഹം എന്ന് പറയുന്നത് അമ്മമാരുടെ സ്നേഹം തന്നെ ആയിരിക്കും മക്കളെ അവരുടെ ഏതൊരു വിഷമഘട്ടങ്ങളിലും അവരോട് ചേർന്ന് നിൽക്കുന്നതിനും അമ്മമാർക്കുള്ള ഒരു കഴിവ് പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അധികമാണ് അദ്ദേഹത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. സ്വന്തം ജീവൻ രക്ഷിച്ചു പോലും കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന് അമ്മമാർ എപ്പോഴും തയ്യാറാക്കുന്നതാണ്.

   

അതുപോലെ ആരൊക്കെ കൈവിട്ടാലും സ്വന്തം അമ്മ മക്കളെ കൈവിടില്ല എന്നത് ഒരു യഥാർത്ഥ സത്യമാണ്.ഈ അമ്മയാണ് സോഷ്യൽ മീഡിയയിലെ താരം അമ്മയ്ക്കും കുഞ്ഞിനും നേരെ പാഞ്ഞെടുത്ത് കാളക്കൂറ്റൻ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത് കണ്ടു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നു സംഭവിക്കാതിരിക്കാൻ ധീരമായി പോരാടിയ അമ്മയുടെ വീഡിയോ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരും ഒരു നിമിഷം ഭയന്നുപോകും ഈ വീഡിയോ കണ്ടാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് അടുത്തത് എന്ത് ചെയ്യണമെന്ന് ചിന്തിക്കാനുള്ള സമയം പോലും ലഭിക്കുന്നതിനു മുൻപേ ആ അമ്മയ്ക്കും കുഞ്ഞിനും നേരെ കാളടുത്തു ഒരു നിമിഷം കൊണ്ട് തനിക്ക് എന്ത് സംഭവിച്ചാലും തന്റെ പൊന്നോമനയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് ഉറപ്പിച്ച് കുഞ്ഞിനെ കെട്ടിപ്പിടിച്ച് നിലത്തേക്ക് കിടന്നു.

കാളക്കൂറ്റൽ അമ്മയുടെ പുറത്ത് ചുവട്ടിൽ കടന്നുപോയി വേദനയോടെ ആ അമ്മ എഴുന്നേൽക്കുമ്പോഴും തന്റെ പൊന്നോമനയ്ക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വാസമായിരുന്നു ആ അമ്മയുടെ മുഖത്ത് ആരും നമിച്ചു പോകും അമ്മയ്ക്ക് മുന്നിൽ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ആ അമ്മയുടെ ധീരമായ ഇടപെടലിൽ അഭിനന്ദനവുമായി രംഗത്തുവരുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം.