സ്ത്രീധനത്തിന്റെ പേരിൽ അപമാനം ഈ പെൺകുട്ടി ചെയ്തത് കണ്ടോ…

ഇന്നത്തെ കാലഘട്ടത്തിലെ വിവാഹം എന്നത് ഒരു പ്രദർശനമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ വിവാഹ സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ കുടുംബവും പെൺകുട്ടികളും ഒത്തിരി മാനസികമായി വിഷമം അനുഭവിക്കുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് പെൺകുട്ടിയും പെൺകുട്ടിയുടെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദങ്ങളും.

   

പെൺകുട്ടി എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നതാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്.വിവാഹത്തിന് എല്ലാ ഒഴുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടുനിൽക്കേ അഹങ്കാരം മൂത്ത് വധുവിനെ വേണ്ട വരൻ നവവത് ചെയ്തത് കണ്ടു വിവാഹം അങ്ങനെ വിവാഹം കച്ചവടം ആക്കാൻ നോക്കുന്നവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി കഴിഞ്ഞു.

അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ആകുന്ന ഈ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ചേയും പിതാവിന്റെയും സഹോദരന്റെയും തല നവവതും പകുതി മുട്ടയടിച്ചു ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീടുകൾ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത് സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെയും നാണം കെടുത്തും എന്നും വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു.

മോട്ടോർസൈക്കിൾ വേണമെന്നതായിരുന്നു ആദ്യത്തെ ആവശ്യം അത് വാങ്ങി നൽകിയപ്പോൾ ആ ബ്രാൻഡ് എന്നും മറ്റൊരെണ്ണം വാങ്ങി നൽകണമെന്നായി ഇതും വീട്ടുകാർ അംഗീകരിച്ചു. എന്നാൽ കല്യാണ ദിവസത്തെ സ്വർണ്ണത്തിന്റെ നെക്ലസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നതായിരുന്നു വരണ്ട ആവശ്യം എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറായില്ല എന്നും ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്തതാണ് എന്നും നവവത് പ്രതികരിച്ചു. ഇതോടുകൂടി വരേണ്ട വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.