അഹങ്കാരം കാണിച്ചാൽ ഇതായിരിക്കും ഫലം…😱

ഇന്നത്തെ ലോകത്തെ സ്വാർത്ഥരായ മത്സരത്തിൽ അഹങ്കാരം കൂടിയവരും വളരെയധികം കൂടുതലാണ്. ഇത് വളരെയധികം അപകടങ്ങളിലേക്ക് പലപ്പോഴും അവരെ നയിക്കുകയും ചെയ്യും സ്വാർത്ഥ താൽപര്യങ്ങളും അതുപോലെ തന്നെ മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന ചിന്താഗതികളും വളരെയധികം ആളുകളിൽ കണ്ടുവരുന്നുണ്ട് ഇത്തരത്തിൽ ചിന്തകളിൽ ഉള്ളവർ ജീവിക്കുമ്പോൾ അത് വളരെയധികം ആപത്തുകളിലേക്ക് പല പ്രശ്നങ്ങളിലേക്കും.

   

പല പാപസാഹചര്യങ്ങളിലേക്കും നയിക്കുന്നത് ആയിരിക്കും അത്തരത്തിൽ ഒരു രംഗമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് രണ്ട് യുവാക്കൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഒരു പശു നടന്നുപോകുന്നത് അതിനെ ചവിട്ടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നാൽ യുവാക്കൾക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും രണ്ടു യുവാക്കളും വീഴുകയും ചെയ്യുന്ന രംഗമാണ് മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള കാര്യം പലപ്പോഴും നാം മറന്നു പോകുന്നു.

തമാശിക്കും അല്ലെങ്കിൽ മറ്റുമായി ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവരുടെ തന്നെ നാശത്തിന് കാരണമാകുന്നതായിരിക്കും മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിക്കുന്നതാണ് ലോകത്തിലെ ഏറ്റവും നല്ല കാര്യം . എന്തായാലും മൃഗങ്ങളെ ആയാലും ഉപദ്രവിക്കാതെ ജീവിക്കുന്നത് എപ്പോഴും വളരെയധികം നല്ലൊരു കാര്യമാണ് ജീവിതത്തിൽ എപ്പോഴും നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്നതിന് ഇത്തരം കാര്യങ്ങൾ നമ്മെ സഹായിക്കുന്നതായിരിക്കും.

മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നമ്മുടെ ജീവിതത്തിൽ വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകും അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ളതാണ് ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗവും മറ്റും മൂലം ഇത്തരത്തിലുള്ള ചിന്താഗതികൾ വളരെയധികം ആയിത്തന്നെ വർദ്ധിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് അതുകൊണ്ടുതന്നെ നന്മകൾ ചെയ്യുന്നതിനെ ഒരിക്കലും നമ്മൾ മറന്നു പോവുകയോ ചെയ്യരുത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..