ചെറുപ്പത്തിൽ ഉപേക്ഷിച്ച അച്ഛൻ തിരിച്ചു വന്നപ്പോൾ കണ്ടത് ആർഭാട പൂർവ്വമായ മകളുടെ വിവാഹം. 🥰

ഇന്നത്തെ കാലത്ത് സ്വാർത്ഥത വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം ആണ്. സ്വന്തം ഇഷ്ടങ്ങൾക്ക് താൽപര്യങ്ങൾക്കും വേണ്ടി കുടുംബത്തിലുള്ളവരെയും വേദനിപ്പിക്കുന്നതിന് ഒട്ടും മടിയില്ലാത്തവരാണ് ഇന്നത്തെ കാലത്ത് ജീവിക്കുന്നവർ. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഭാര്യയെയും ഒരു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് ഭർത്താവ് കാമുകിയുമായി ജീവിതം തുടങ്ങി.

   

മകളുടെ കല്യാണ ദിവസം അച്ഛൻ കയറി വന്നത് കീറിപ്പറഞ്ഞ വിഷയത്തിൽ മുഴു പട്ടിണിയുമായി. അച്ഛൻ അമ്മ എന്നത് മക്കൾക്ക് ഭൂമിയിലെ കൺകണ്ട ദൈവങ്ങളാണ്. ദൈവം കനിഞ്ഞു നൽകുന്ന മക്കൾ ആകട്ടെ മാതാപിതാക്കൾക്ക് ജീവനും പ്രതീക്ഷകളും ഒക്കെയാണ്. ധർജ എന്ന ഗ്രാമത്തിൽ രൂപാലി വിശ്വാദമ്പതികളുടെ മകളായ ഹീന എന്ന പെൺകുട്ടിയുടെ വിവാഹ ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഹീനയെയും അമ്മയെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയതാണ് പിതാവ് വിശ്വം കരഞ്ഞു കാലു പിടിച്ചിട്ടും ഭാര്യ രുപാലിയെ ഉപേക്ഷിച്ച ആയിരുന്നു ഭർത്താവ് പോയത്. മകളെ പഠിപ്പിക്കാനും ഒരു നല്ല നിലയിൽ എത്തിക്കാനും ഒരുപാട് കഷ്ടപ്പാടുകൾ രൂപാലിക്കെ സഹിക്കേണ്ടി വന്നു മോൾക്ക് വേണ്ടി പലതവണ വിഷു യുടെ മുന്നിൽ യാചിച്ചെങ്കിലും നിന്നെയും മകളെയും ഉപേക്ഷിച്ചു എന്നായിരുന്നു വിശ്വയുടെ മറുപടി.

കൂടാതെ നാട്ടുകാരുടെ പരിഹാസങ്ങളും കുത്തലുകളും ഓരോ ദിവസവും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. എല്ലാം സഹിച്ചും രൂപാല് മകളുടെ ജീവിതം മുന്നിൽക്കണ്ട് ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു. പിന്നീട് അവളെ നല്ല നിലയിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം. ഒടുവിൽ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും ആ അമ്മ മകളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിച്ചു. മകൾ ഹീനയ്ക്ക് നല്ലൊരു ജോലിയും ലഭിച്ചു ജോലി ലഭിച്ചതോടെ നിരവധി വിവാഹാലോചന വന്നുകൊണ്ടിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.