18 വയസ്സുകാരൻ ബസ്സിൽ കണ്ട 23 വയസ്സുകാരിയെ കല്യാണ ആലോചിച്ചപ്പോൾ…
പലപ്പോഴും നമ്മുടെ ജീവിതം എങ്ങനെയാണ് നീങ്ങുന്നത് എന്ന് നമുക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും സംഭവിക്കാൻ പോകുന്നത് എന്താണെന്ന് നമുക്ക് തന്നെ ചിന്തിക്കാൻ സാധിക്കാത്തതാണ് പലപ്പോഴും നമ്മുടെ പ്ലാനിങ്ങുകളിലെല്ലാം വെറും വ്യർത്ഥ പ്ലാനിംഗ് ആയി മാറുന്നതും ആയിരിക്കും.ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ പുറത്ത് കാഴ്ചകണ്ട് കണ്ണുംനട്ട് . ഇരിക്കുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു. ദൈവമേ ഇതേതാ ഈ അവതാരം കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ … Read more