പഠനം പൂർത്തീകരിക്കാൻ പൈസ ഇല്ലാതായപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ..

പലപ്പോഴും ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഒത്തിരി ആളുകൾ നമ്മുടെ കൺമുന്നിൽ കാണാൻ സാധിക്കും എന്നത് വളരെ വലിയ മനസ്സുള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്.അമ്മേ എനിക്കിനിയും പഠിക്കണം പക്ഷേ എന്റെ കരച്ചിൽ അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശി ആയിരുന്നു.

   

ഡോക്ടർ ആകുവാൻ ആശുപിച്ചു പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു അല്ലെങ്കിൽ പരനിയും ഇല്ലാത്ത ഞാൻ ഒരുപാട് മോഹിച്ചത് തെറ്റായിപ്പോയി. എങ്ങനെയെങ്കിലും പഠിച്ച് വിദേശത്ത് പോകണം വീട്ടിലെ ബാധ്യതകൾ ഒക്കെ തീർക്കണം പിന്നീട് അതുമാത്രമായ ചിന്ത.കൂട്ടുമുട്ടുവാൻ പെടാപാടുപാടുന്ന അമ്മ എന്തു പണി ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ ആ പാവത്തിന് ഒരു മാല പോലുമില്ല.

എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു. ഇനി ഒരു വർഷം കൂടി ഉള്ളൂ പഠനം തീരുമാനം സുഖമില്ലാതെ ആയത് അപ്പന്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും കൂടെ മുന്നോട്ട് ബുദ്ധിമുട്ടായി. വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം മറു പറയുവാൻ പോലും വയ്യ എങ്കിലും അമ്മയെ ഒരു വർഷം എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ അതുകഴിഞ്ഞാൽ എല്ലാം ശരിയാകുംമോളെ .

ഫീസ് അടക്കാൻ അമ്മൂല ഇനി വിൽക്കാനൊന്നും ബാക്കിയില്ല ബാക്കിയുള്ള വീടുപണയം വെച്ചാൽ നിന്നെയും അവളെയും കൂട്ടി ഒരു തട്ടുകേട് വന്നാൽ ഞാൻ എവിടെ പോകും. ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി പിന്നെ ചോദിച്ചു അമ്മയെ ഞാൻ എളാപ്പനോട് പൈസ ചോദിക്കട്ടെ. ഒത്തിരി പണം ഉണ്ടല്ലോ. പലർക്കും സഹായിക്കാൻ സാധിക്കുമെങ്കിലും അവരുടെ സ്വാർത്ഥതയും മറ്റും ഒത്തിരി ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *