ഒരു നിമിഷത്തെ നമ്മുടെ പ്രവർത്തി പലപ്പോഴും പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും.
മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞനിയൻ താഴെവീഴാൻ പോയത് കൊണ്ട് 9 വയസ്സായ ചേട്ടൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് . ഫ്ലോറിഡയിലെ എന്ന അമ്മയുടെ 9 വയസ്സുകാരനായ മൂത്തമകൻ രക്ഷിച്ചതാകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ ഒരു നിമിഷം വിതുമ്പലോടെ അമ്മ അത് പറയുമ്പോഴും 11 മാസം പ്രായമുള്ള. കുഞ്ഞിനൊപ്പം തന്റെ ജീവിതത്തിലെ ഹീറോയായ 9 വയസുകാരനായ മകനെയും ചേർത്തുപിടിക്കാൻ ആ അമ്മ മറന്നില്ല. പ്രായമായ … Read more