തനിച്ച് താമസിക്കുന്ന വൃദ്ധയായ സ്ത്രീയുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ സംഭവിച്ചത്…

പലപ്പോഴും നമ്മുടെയും ചുറ്റുവ തനിച്ച് താമസിക്കുന്നവരും ഒറ്റപ്പെട്ട കഴിയുന്നവരെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലുള്ളവരെ നമ്മൾ ഒറ്റപ്പെടുത്തുകയല്ല വേണ്ടത് നമ്മുടെ കൂടെ ചേർത്ത് പിടിക്കുകയാണ് വേണ്ടത് സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തതെന്ന് അല്ലേ? ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്.

   

തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക് എങ്കിലും ലൂസിഫന്റെ അയൽക്കാരിയെ ശ്രദ്ധിച്ചു ഒരു വൃദ്ധ വർഷങ്ങളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു . ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല ആരെയും അവർ ഫ്ലാറ്റിൽ അകത്തേക്ക് കയറ്റിയിട്ടുമില്ല വളരെ ക്ഷീണിതയായ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാറ്.

ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല. അതിനുള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ? എന്താണ് ഇവരുടെ വിഷമം എന്തായാലും മറ്റുള്ളവരെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല ഒരു ദിവസം ലൂസി വാതിൽ തള്ളി തുറന്നു ഫ്ലാറ്റിന്റെ അകത്തു കയറി .

അവിടെ കണ്ട കാഴ്ച കണ്ട് ലൂസി ഒന്നും ഞെട്ടി ശരിക്കും ഒരു ചവറു പോലെയുള്ള റൂമുകൾ സോഫുകളിൽ കറകൾ പിടിച്ചു മുഷിഞ്ഞിരിക്കുന്നു.  അച്ഛൻ കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല ഉടനെ അവരെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആരും ഇല്ലാത്ത അവർ തന്റെ അപകർഷതാബോധം കൊണ്ടാണ് ആരോടും സഹായം ചോദിക്കാത്തത് എന്ന് മനസ്സിലായി ഇവരുടെ കയ്യിൽ പണവുമില്ല കാര്യങ്ങൾ മനസ്സിലാക്കിയ ലൂസി ചെയ്തത് എന്താണെന്നോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.