ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആണ് നമ്മുടെ പ്രവർത്തികൾ ദൈവതുല്യമായി തീരുന്നത് …

പലപ്പോഴും നമ്മുടെ പ്രവർത്തികൾ ആരെയും ദൈവത്തുല്യമാക്കി മാറ്റുന്നതായിരിക്കും. ദൈവത്തെ കാണുന്നതിനെ പലപ്പോഴും നമ്മൾ ദേവാലയങ്ങളിലും അമ്പലങ്ങളിലും മറ്റുള്ള സ്ഥലങ്ങളിലും പോയി പ്രാർത്ഥിക്കുന്നുണ്ട് അതുപോലെ തന്നെ ദൈവത്തെ കാണാൻ ആഗ്രഹിക്കുന്നവർ ഇപ്പോഴും നന്മയുള്ള മനസ്സുകളെയാണ് കാണേണ്ടത് ദൈവതുല്യമായി പ്രവർത്തിക്കുന്നവരാണ് നന്മയുള്ള മനസ്സുകൾ.

   

അത്തരത്തിൽ വളരെയധികം ആരെയും ഞെട്ടിക്കുന്ന ഒരു സംഭവം ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് ഇതാണ് വീഡിയോ കോഡൂർ ദൈവത്തിന്റെ കരങ്ങൾ എന്നതിൽ കുറഞ്ഞ ഒരു വാക്ക് ഈ സംഭവത്തിന് പറയാനാകില്ല. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന സംഭവമാണ് .

സോഷ്യൽ മീഡിയയിൽ ആകുന്നത്. ആറ്റുനോറ്റു കിട്ടിയ രണ്ടു വയസ്സുകാരി അമ്മയുടെ കയ്യിൽ നിന്നും പഴുതി മൂന്നാം നിലയിൽ നിന്നും താഴേക്ക് അതോടൊപ്പം അമ്മയുടെ കരച്ചിൽ കൂടിയായപ്പോൾ പെട്ടെന്ന് മുകളിലേക്ക് അവിചാരിതമായി നോക്കി വരുന്നതാണ് കണ്ടത് ഉടൻതന്നെ ഈ യുവാവ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കി ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകുന്ന നിമിഷം.

എന്നാൽ ദൈവത്തിന്റെ കരങ്ങളിൽ ആ കുഞ്ഞു ജീവൻ സുരക്ഷിതമായിരുന്നു.ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ഒരു പോറൽ പോലും സംഭവിച്ചിരുന്നില്ല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് യുവാവിന് അഭിനന്ദനവുമായി രംഗത്തുവരുന്നത്. ഇത്തരം ആളുകളെ ദൈവം നിയോഗിച്ചതാണ് എന്ന് തന്നെ പറയാൻ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.