ഒരു നിമിഷത്തെ നമ്മുടെ പ്രവർത്തി പലപ്പോഴും പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും.

മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞനിയൻ താഴെവീഴാൻ പോയത് കൊണ്ട് 9 വയസ്സായ ചേട്ടൻ ചെയ്തത് കണ്ടോ ഇതൊക്കെയാണ് ദൈവത്തിന്റെ കരങ്ങൾ എന്ന് പറയുന്നത് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് . ഫ്ലോറിഡയിലെ എന്ന അമ്മയുടെ 9 വയസ്സുകാരനായ മൂത്തമകൻ രക്ഷിച്ചതാകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ ഒരു നിമിഷം വിതുമ്പലോടെ അമ്മ അത് പറയുമ്പോഴും 11 മാസം പ്രായമുള്ള.

   

കുഞ്ഞിനൊപ്പം തന്റെ ജീവിതത്തിലെ ഹീറോയായ 9 വയസുകാരനായ മകനെയും ചേർത്തുപിടിക്കാൻ ആ അമ്മ മറന്നില്ല. പ്രായമായ മകനെ മേശപ്പുറത്ത് കിടത്തി മറ്റ് അഞ്ചു മക്കളെ ഉറക്കാൻ കിടക്കുന്ന തിരക്കിലായിരുന്നു രവി അപ്പോഴാണ് മേശപ്പുറത്ത് കിടത്തിയിരുന്ന കുഞ്ഞ് ഉരുണ്ട നിലത്തേക്ക് വീഴാൻ പോയത്. ഇതു കണ്ടു നിന്ന അവരുടെ ഒമ്പതു വയസ്സുകാരനായ മകൻ ജോസഫ് എവിടെനിന്നോ .

ചാടിവീണ തന്റെ സഹോദരനെ കൈകളിൽ ഒരു നിമിഷം ജോസഫ് വൈകിയിരുന്നെങ്കിൽ പിഞ്ചു കുഞ്ഞ് അടിച്ചു തകർന്നു പോയേനെ പലപ്പോഴും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മുടെ കാവലായി മാറുന്നത് നമ്മെ അറിയുന്നവർ തന്നെയായിരിക്കും. ചിലപ്പോൾ ചില അബദ് ഘട്ടങ്ങൾ വരുമ്പോൾ നമ്മൾ ഭയപ്പെട്ട് പേടിച്ചു പിന്മാറുകയാണ് ചെയ്യുന്നത് എന്നാണ്.

യഥാർത്ഥത്തിൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ഒരു ധൈര്യം എന്ന് പറയുന്നത് അത്തരം സാഹചര്യങ്ങളിൽ പലരുടെയും ജീവൻ രക്ഷിക്കുന്നതിന് പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സാധ്യമാകുന്നതായിരിക്കും പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ പിന്മാറുകയും ജീവിതത്തെ വളരെയധികം സഹകരമായി മാറ്റുകയും ആണ് ചെയ്യുന്നത്.