ആരോഗ്യമുള്ളതും നല്ല കറുത്ത മുടിയുടെ ലഭിക്കുന്നതിനും കിടിലൻ വഴി..
എല്ലാവരെയും വളരെയധികം വിഷമത്തിലാക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും മുടി നരയ്ക്കുക എന്നത്. മുടിയിലെ നര പരിഹരിക്കുക എന്നത് വളരെയധികംഒത്തിരി ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് ദീർഘനാളത്തേക്ക് അല്ലെങ്കിൽ മുടിയിലെ നര വരാതിരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ളമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും . മുടിയുടെ നര പരിഹരിച്ച് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി പലരും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങളും അതുപോലെ തന്നെ ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന … Read more