സവാള വട്ടത്തിൽ ഒരു കാലിനടിയിൽ വെച്ചുറങ്ങിനോക്കൂ ഞെട്ടിക്കും ഗുണങ്ങൾ…

ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. ആരോഗ്യത്തിന് ഉണ്ടാകുന്ന ഒത്തിരി വെല്ലുവിളികൾ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക്.

   

ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ആരോഗ്യത്തിനും ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സാധ്യമാകും.അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തവുമായ രീതിയിൽ ശരീരത്തിലേക്ക് രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ സാധിക്കുന്ന ഒരു ചെറിയ വിദ്യയുണ്ട് അവ എന്താണെന്നു നോക്കാം. വൃത്താകൃതിയിൽ മുറിച്ചെടുക്കുക ശ്രദ്ധിക്കുക കീടനാശിനി ഉപയോഗിച്ചിട്ടില്ലാത്ത സവാള ആണ് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് ഇത്തരത്തിൽ മുഴുവനായി.

മൂടുന്ന രീതിയിൽ വെക്കുക ഇത്തരം. അതിൽ വെച്ചതിനുശേഷം ഒരു സോഫിട്ടാൽ പാദത്തിൽ അത് ഇറങ്ങിയിരിക്കാൻ സഹായിക്കുന്നതാണ്. ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഇത് ചെയ്യുന്നതാണ് ഏറ്റവും സൗകര്യപ്രദം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. രക്തം ശുദ്ധീകരിക്കാൻ നിങ്ങളെ സഹായിക്കും ശരീരത്തെ അണുവിമുക്തമാക്കുകയും ചെയ്യും ശരീരത്തിൽ നിന്നും വിഷാംശം പുറത്തു കളയാനും ഇത് നിങ്ങളെ സഹായിക്കുന്നതാണ് മുറിയിലെ വായും ശുദ്ധീകരിക്കപ്പെടാൻ.

ഈ മുറിച്ച് സവാള സഹായിക്കുന്നതാണ്. സവാള മുറിച്ച് മുറിയുടെ പലയിടങ്ങളിലായി സൂക്ഷിച്ചുവെക്കുക ചൈനയിലെ ചില പ്രത്യേക ആരോഗ്യ പരിപാലന വിശ്വാസപ്രകാരം എല്ലാവിധ ആന്തരിക അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന പോയിന്റുകൾ ഉണ്ട് എന്നതാണ് ഇതിനെ മെറിഡിയൻ എന്നാണ് പറയപ്പെടുന്നത് ഈ രീതി ഉപയോഗിച്ചാണ് ശരീരത്തിലെ രക്തം നമ്മൾ സവാള ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക