ഈ കൊച്ചു കുട്ടിയുടെ കരച്ചിൽ ആരെയും വളരെയധികം സങ്കടപ്പെടുത്തും…

ഇന്ന് സോഷ്യൽ മീഡിയയിലൂടെ പല വിധത്തിലുള്ള വീഡിയോകൾ നമുക്ക് കാണാവുന്നതാണ്. പലപ്പോഴൊന്നും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പലതരത്തിലുള്ള വീഡിയോകളും ഇന്ന്സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.പലപ്പോഴും പലരുടെയും കഴിവുകൾ പ്രകടിപ്പിക്കുന്നതിന് നല്ലൊരു മാർഗം ഇല്ലാതെ അല്ലെങ്കിൽ പലരുടെയും കഴിവുകൾ പ്രകടിപ്പിക്കാൻ.

   

സാധിക്കാതെ ഒതുങ്ങിനിൽക്കുന്നവർ ആയിരുന്നു ഒട്ടുമിക്ക ആളുകളും എന്നാൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ഇത്തരത്തിൽ കഴിവുകൾ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകളെയും സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് സാധ്യമാകുന്നതാണ്. ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്ഓമനിച്ചു വളർത്തിയ കോഴിയെമറ്റു മൃഗങ്ങൾ ആക്രമിച്ചതും .

മൂലം കോഴി മരണം അടഞ്ഞിരിക്കുകയാണ് ഇത് കണ്ട് ഒരു കൊച്ചു കുട്ടിയുടെ കരച്ചിലും അതുപോലെതന്നെ കോഴിക്ക് വേണ്ടിയുള്ള പ്രാർത്ഥനയും മറ്റുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഈ കൊച്ചു പെൺകുട്ടിയുടെ വളരെയധികം തെറ്റണിമല ആയിട്ടുള്ള ഈ കോഴിക്ക്മരണം സംഭവിച്ചപ്പോൾ ഈ പെൺകുട്ടിയെയും വളരെയധികം വിഷമത്തോടെ കരയുകയാണ്. നമുക്ക് കാണുമ്പോൾ വളരെയധികം രസകരമായി തോന്നുമെങ്കിലും അതുപോലെ തന്നെ ഈ പെൺകുട്ടിയുടെ ദുഃഖം പറയുന്നത് കേട്ടാൽ ആരെയും വളരെയധികം.

ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കും അത്രയും കരയുന്നത് അതുപോലെ തന്നെ കോഴിയോടുള്ള തന്റെ സ്നേഹം പ്രകടമാക്കുന്നതും. ഇത്തരത്തിലുള്ള വീഡിയോ നമ്മൾ വളരെയധികം ചിന്തിപ്പിക്കുകയും അതുപോലെ തന്നെ കരയിപ്പിക്കുകയും വിഷമിപ്പിക്കുകയും അതേസമയം സന്തോഷം നൽകുകയും ചെയ്യുന്ന ഒന്നായിരിക്കും ഈ കുട്ടിയുടെ മൃഗങ്ങളോടുള്ള സ്നേഹത്തെയും അതുപോലെ തന്നെ താല്പര്യത്തെയും നമുക്ക് ഇതിലൂടെ വ്യക്തമാക്കുന്നതാണ് കോഴിക്ക് അപകടം സംഭവിച്ചപ്പോൾ ഈ കൊച്ചു കുട്ടി വേദനിച്ചത് പോലെ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.