ഈ അമ്മയുടെ പെട്ടെന്നുള്ള പ്രവർത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു….

കുഞ്ഞുമക്കൾ ഉള്ള അമ്മമാർ അതായത് അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുമക്കൾ ഉള്ള അമ്മമാർ ഇപ്പോഴും വളരെ ശ്രദ്ധ നൽകുന്നവരായിരിക്കും അവരുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ നമ്മുടെ ശ്രദ്ധയ്ക്ക് പുറത്ത് കുഞ്ഞുങ്ങളുടെ കുസൃതി മൂലമ അപകടങ്ങൾ വന്നുചേരുന്നത് സർവ്വ സ്വാഭാവികമായിട്ടുള്ള കാര്യങ്ങളാണ്.

   

അത്തരത്തിൽ ഒരു നടന്നത് സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.സംഭവം തന്നെയാണ് മൂന്നു വയസ്സുകാരൻ ഡ്രൈനേജ് ഹോളിലൂടെ താഴേക്ക് വീഴുന്നത് കണ്ട് അമ്മകൾ അമ്മ ചെയ്ത പ്രവർത്തിയാണ് ഇന്ന് വളരെയധികം സോഷ്യൽ മീഡിയയിൽ ഉള്ളവരെ ചിന്തിപ്പിക്കുകയും അതുപോലെ തന്നെ അമ്മയെയും ആശംസിക്കുകയും ചെയ്യുന്നത്.എതിരമയുടെയും ചങ്കുന്ന് കത്തി പോകുന്ന നിമിഷമാണ് തന്റെ പൊന്നോമന ഡ്രൈനേജ് ഹാളിലൂടെ പോകുന്നത് കൊണ്ട് ഉള്ളുന്ന കത്തി നിൽക്കുന്നതിന്.

പകരം തന്നെ പൊന്നോമനയെ രക്ഷിക്കുന്നതിന് വേണ്ടി വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ നമുക്കിതിലൂടെ കാണാൻ സാധിക്കുന്ന ഒത്തിരി ആളുകളാണ് അമ്മയെയും ആശംസിച്ചുകൊണ്ട് മുന്നോട്ടുവരുന്നത് കുഞ്ഞിന്റെ വീഴ്ചയിൽ പകർച്ച കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി വളരെ വേഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. പലപ്പോഴും അമ്മമാർക്കുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തന്റെ മക്കൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുക എന്നറിഞ്ഞാൽ വളരെയധികം വിഷമത്തോടെ കൂടി അല്ലെങ്കിൽ. ‘

വളരെയധികംഭയത്തോടുകൂടി നിൽക്കുക എന്നത് എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി അമ്മ വളരെ പെട്ടെന്ന് തന്നെ പ്രവർത്തിക്കുകയായിരുന്നു തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി വളരെ വേഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ഈ രക്ഷാപ്രവർത്തനം കണ്ടെടുത്തു നിന്നിരുന്ന യുവതിയും വളരെ പെട്ടെന്ന് ഓടിയെത്തുകയും കുഞ്ഞിനെയും രക്ഷപ്പെടുത്തും തന്നെ സഹായിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക