ഈ വളർത്തുനായ കുഞ്ഞിനോട് ചെയ്തത് കണ്ടാൽ ആരും അതിശയിക്കും..

നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങളെ എപ്പോഴും നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് പ്രവർത്തിക്കുന്നത് ഇവർ നമ്മുടെ വീട്ടിലെ ഓരോ അംഗത്തെയും വളരെ നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നത് ആയിരിക്കും വീട്ടിൽ നല്ല രീതിയിൽ വളർത്തുന്ന മൃഗങ്ങൾ ഒത്തിരി സഹായിക്കുന്നവർ ആയിരിക്കും. പലപ്പോഴും അവരുടെകാര്യങ്ങൾ നമുക്ക് വളരെയധികം ഹെൽപ്പ് ചെയ്യുന്നതായിരിക്കും.

   

ഒത്തിരി സഹായിക്കുന്ന നായയുടെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത് തന്റെ കുഞ്ഞിന്റെയും നായയുടെയും സിസിടിവി വീഡിയോ ആണ് ഈ യുവതി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞു തന്റെ അടുത്ത് കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ് എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറേയില്ല എന്താണ്.

സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം കൊണ്ട് അമ്മ കുഞ്ഞും നായയും കിടക്കുന്നു റൂമിൽ സിസിടിവി വെച്ചു. ദൃശ്യങ്ങൾ കണ്ട അമ്മ ഒന്ന് ഞെട്ടി രാത്രി കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും മുഖത്ത് നക്കിയും തുള്ളിച്ചാടിയും കുഞ്ഞിനോടൊപ്പം കളിക്കും കുറെ നേരം കഴിയുമ്പോൾ രണ്ടുപേരും ക്ഷീണിച്ചു കിടന്നുറങ്ങുകയും ചെയ്യും എന്നാണ്.

അവർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഈ നായ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒന്നു കൊണ്ട് പേടിക്കേണ്ട കുഞ്ഞിനെ അവൻ പൊന്നുപോലെ നോക്കിക്കൊള്ളും എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. പലപ്പോഴും നമ്മുടെ അപകട സാഹചര്യങ്ങളിൽ ഇത്തരം സഹായങ്ങൾ വളരെയധികം നമുക്ക് കാണാൻ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.