കാണാൻ മൃഗങ്ങൾക്കും പക്ഷികൾക്കും സ്നേഹം നൽകിയാൽ അവർ ഇരട്ടിയായി തിരിച്ചു നൽകും…

പലപ്പോഴും മനുഷ്യരെക്കാളും സ്നേഹം മൃഗങ്ങളും കാണാൻ എന്ന് തോന്നിപ്പോകുന്ന പല സംഭവങ്ങളും നമ്മുടെ ഇടയിൽ സാധിക്കുന്നതായിരിക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ നൽകുകയാണെങ്കിൽ അതിനെ തിരിച്ചു അവർ സ്നേഹം പ്രകടിപ്പിക്കുന്നത് തന്നെയായിരിക്കും അത്തരം സ്നേഹപ്രകടനം നമ്മുടെ മനസ്സിൽ നിറയ്ക്കുന്ന ഒന്നാണ്.

   

അത്ര ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ചിത്രമാണിത് ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു നഴ്സ് ആണ്. എന്താണ് സംഭവം എന്നല്ലേ പറയുന്നത് ഇങ്ങനെയാ വൃദ്ധൻ അസുഖമൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്നുദിവസമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്നു ദിവസമായി . ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് തനിച്ചായിരുന്നു.

എന്നാൽ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടായതുകൊണ്ട് അഡ്മിറ്റ് ചെയ്തു എന്നല്ല അദ്ദേഹത്തിന്റെ ബന്ധുക്കളെ കുറച്ച് യാതൊരു അറിവും ഇല്ല ഇപ്പോൾ സംസാരിക്കാൻ ഒന്നും കഴിയുന്നില്ല അതിനാൽ മാനേജ്മെന്റ് ബന്ധുക്കളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്ക് പോലും അദ്ദേഹത്തിന്റെ ബന്ധുക്കളെ കുറിച്ച് അറിവില്ല.

വർഷങ്ങളായി അദ്ദേഹം തനിച്ചാണ് ജീവിക്കുന്നത് ഒരു കാര്യം ശ്രദ്ധിച്ചത് ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു അദ്ദേഹം വന്നത് മുതൽ ഈ പ്രാവിനെ അവിടെ കാണുന്നു ആദ്യം ഒന്നുമത്ര കാര്യമാക്കിയില്ല ഇന്നലെ ആ പ്രാവിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നില്ല അടുത്ത തന്നെ ഇരിക്കുന്നു ആർക്കും ഒന്നും മനസ്സിലായില്ല ചിലപ്പോൾ അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .